2024 ഒക്ടോബർ 30 ബുധൻ 1199 തുലാം 14
വാർത്തകൾ
2025 ജൂബിലി; 'വിശുദ്ധ വാതില്' ഇറ്റലിയിലെ റെബിബിയ ജയിലിലും തുറക്കുമെന്ന് വത്തിക്കാന്
2025 ജൂബിലി വര്ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി വിശുദ്ധ വാതില് റോമൻ തടവറയിലുള്ള...
കോഴിക്കോട് വടകര ചേരാപുരം കൈതക്കല് സ്വദേശി കുനിയില് നിസാര് ഖത്തറില് മരിച്ചു. 42 വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്ന്ന് ഹമദ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ ചെമ്പോട്...
കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര് ജില്ലാ കളക്ടര് അരുണ് കെ വിജയന് നല്കിയ മൊഴിയുടെ വിശദാംശങ്ങള് പുറത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീന്...
രണ്ട് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്കൂര് ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു ദിവ്യയെ പൊലീസ്കസ്റ്റഡിയിലെടുത്തത്. ശേഷം ഇപ്പോള് അറസ്റ്റും രേഖപ്പെടുത്തി.
നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്പ് തന്നെ...
കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില് കണ്ണൂര് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില് കീഴടങ്ങി. പയ്യന്നൂരില് വച്ചാണ് പി പി ദിവ്യ...
ഏറ്റുമാനൂര്: അടിച്ചിറയില് ഗൃഹനാഥനും ഭാര്യയും മാത്രം താമസിച്ചിരുന്ന വീട്ടില് മോഷണം, നാലു പവന് സ്വര്ണാഭരണങ്ങള് കവര്ന്നു. പുല്ലത്തില് രാജു പി. ജോര്ജിന്റെ വീട്ടിലാണ് ഇന്നലെ പുലര്ച്ചെ മോഷണം നടന്നത്. വീട്ടിലെ അലമാരയില് സൂക്ഷിച്ചിരുന്ന...