പാലാ: ഇടവകയിലെ പ്രായമായവരെയും അനാഥരെയും കണ്ടെത്തി അവരുടെ ആവശ്യങ്ങളിൽ സഹായിക്കുകയും, അതുവഴി എല്ലാ ജനങ്ങളെയും അൾത്താരയോട് ചേർത്തുനിർത്തുന്ന ചാലകശക്തിയാണ് കുടുംബക്കൂട്ടായ്മയെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു.
https://www.youtube.com/watch?v=O1bmBYab2Fs
44-ാമത് പാലാ...
പാലാ :10 വർഷം കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അപ്പച്ചൻ നെടുംപള്ളിയുടെ അനുസ്മരണം കർഷക യൂണിയൻ എം എം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടത്തി....
രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സത്യൻ സ്മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണ...
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. 10 ദിവസം കൂടി സമയമാണ്
https://www.youtube.com/watch?v=O1bmBYab2Fs
കോടതി അനുവദിച്ചത്. ദീപാവലി അവധി കഴിഞ്ഞ് കേസ്...
സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ അറബ് സഖ്യസേന വിജയകരമായി പരാജയപ്പെടുത്തി. രാജ്യത്തിന്‍റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖല ലക്ഷ്യമാക്കി അയച്ച...
തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. നാല് പേരെ പിടികൂടി....
ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനെല്ലൂർ സ്റ്റേഷനിൽ എത്തി. ജഡ്ജിന്റെ മൊഴി ഇന്നലെ എടുത്തു...
കളമശ്ശേരിയിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകും. പരശുറാം എക്സ്പ്രസ്സും, നേത്രാവതിയും ഉൾപ്പെടെ 8 ട്രെയിനുകളാണ് വൈകുക. മംഗളൂരു കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂർ പതിനഞ്ച് മിനുട്ടും,...