News

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ്...

ബിഷപ്പ് വയലിൽ വോളിബോൾ: പത്തനംതിട്ട കാതോലിക്കേറ്റിനെ വീഴ്ത്തി അസംപ്ഷൻ കോളേജ് ഫൈനലിൽ

പാലാ: ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഫൈനലിൽ പ്രവേശിച്ചു. നടന്ന ആവേശകരമായ മത്സരത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിനെ നേരിട്ടുള്ള മൂന്ന്...

പാലായിൽ പോലീസിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട…3 പേർ പിടിയിൽ.. വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 09

2026 സെപ്റ്റംബർ 09 ബുധൻ ചിങ്ങം 23 👉📰 ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​ത്തി​ലേ​ക്ക് ഇ​നി​യു​ള്ള​ത് വെ​റും 10 ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്രം. 2026 ഏ​ഷ്യാ​ഡ് 19 മു​ത​ല്‍ ഒ​ക്‌ടോ​ബ​ര്‍ നാ​ലു​വ​രെ...

ചിറയിൻകീഴ് വിവാദം: പാർട്ടി നിലപാട് കടുപ്പിച്ചതോടെ രമ്യ ഹരിദാസ് പിന്മാറുന്നു

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി കടുപ്പിച്ചതോടെ രമ്യ ഹരിദാസ് അയയുന്നുവെന്ന് സൂചന. പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ കത്ത് നൽകിയില്ല. ഇന്ന് വീണ്ടും കത്ത് നൽകാൻ ആയിരുന്നു തീരുമാനം. അതേസമയം, രമ്യ...

ഡിജിറ്റൽ പെറ്റ് സി.ടിയും അത്യാധുനിക റേഡിയേഷനും: കാൻസർ പരിചരണത്തിൽ വിപ്ലവം സൃഷ്ടിച്ച് മാർ സ്ലീവാ കാൻസർ കെയർ

പാലാ: സമ്പൂർണ്ണ കാൻസർ ചികിത്സാ സൗകര്യങ്ങളുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനം വിപുലീകരിക്കുന്നു. വെറും 7 മിനിറ്റിനുള്ളിൽ കാൻസർ രോഗനിർണയം സാധ്യമാകുന്ന ഡിജിറ്റൽ പെറ്റ് സി.ടി, ഗാമക്യാമറ...

പശ്ചിമഘട്ട കസ്തൂരിരംഗൻ കരട് വിജ്ഞാപനം: മേലുകാവ് ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ നടന്നു

മേലുകാവ്: പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പുതിയ കരട് വിജ്ഞാപനത്തിൽ മേലുകാവ് വില്ലേജും ഉൾപ്പെട്ട സാഹചര്യത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഗ്രാമസഭ യോഗം ചേർന്നു. https://youtu.be/4IWnJjPn4BQ മേലുകാവുമറ്റം സാന്തോം പാരിഷ് ഹാളിൽ...

പാലായിൽ പോലീസിനെ കാർ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാൻ ശ്രമം: കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

പാലാ: പാലായിൽ വൻ കഞ്ചാവ് വേട്ട. ലഹരി കടത്തുന്നതിനിടെ വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് സാഹസികമായി പിടികൂടി. പ്രതികളിൽ നിന്ന് വലിയ അളവിലുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img