News

അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും

സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാന്‍ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിധി. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ...

പി.പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിൽ മോചിതയാകും

എഡിഎം – കെ നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും. പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയെങ്കിലും ജയിലിൽ നിന്നിറങ്ങുമ്പോൾ...

പിപി ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി

കണ്ണൂര്‍ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞ പിപി ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ. കുറച്ച് ദിവസമായി...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപകൂടി അനുവദിച്ചു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. https://www.youtube.com/watch?v=1xcpaCrf1ls https://www.youtube.com/watch?v=2NsuH8DLZXI https://www.youtube.com/watch?v=8TPvQsxPFco https://www.youtube.com/watch?v=BvzLDDDLmoc വാർത്തകൾ വാട്സ്...

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു പരുക്കേറ്റു

പാലാ . ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു പരുക്കേറ്റ കൂവപ്പള്ളി സ്വദേശിനി ഷീന ജോസിനെ ( 41) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എരുമേലി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. https://www.youtube.com/watch?v=rm7wGFTILfM https://www.youtube.com/watch?v=1xcpaCrf1ls https://www.youtube.com/watch?v=2NsuH8DLZXI https://www.youtube.com/watch?v=BvzLDDDLmoc വാർത്തകൾ...

“വിവാഹം സ്വയംദാനത്തിൻ്റെ, അതായത് ഒരു വ്യക്തി, തന്റെ ജീവിതപങ്കാളിക്കു ചെയ്യുന്ന ആത്മദാനത്തിൻ്റെ കൂദാശയാണ്”

ക്രൈസ്‌തവ വിവാഹം സ്വയംദാനത്തിൻ്റെ, അതായത് ഒരു വ്യക്തി, തന്റെ ജീവിതപങ്കാളിക്കു ചെയ്യുന്ന ആത്മ ദാനത്തിൻ്റെ കൂദാശയാണ്. സ്ത്രീയുടെയും പുരുഷൻറെയും സ്വയംദാനത്തിന്റെ കൂദാശ. സ്വന്തം ഛായയിൽ അവൻ മനു ഷ്യനെ സൃഷ്‌ടിച്ചപ്പോൾ സ്രഷ്‌ടാവ് ഉദ്ദേശിച്ചത്...

ചൂരല്‍ മല മുണ്ടക്കൈ ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥര്‍

ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്ത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബില്‍. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക അനുവദിക്കാന്‍...

കുട്ടികൾക്ക് മാതാപിതാക്കളുടെ ഐക്യം ആവശ്യമാണ്. വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കൾ വളരെയധികം സഹിക്കുന്നു

മണലിൽ പടുത്തുയർത്തിയ വിവാഹങ്ങളുടെ പരിണത ഫലങ്ങൾ നിർഭാഗ്യവശാൽ ഏവർക്കും കാണാൻ കഴിയുന്നുണ്ട്. മുഖ്യമായും കുട്ടികളാണ് അതിന് വില നൽകേണ്ടിവരുന്നത്. മാതാപിതാക്കൾ വേർപെട്ടു കഴിയുന്നതു മൂലം അല്ലെങ്കിൽ അവർക്കിടയിൽ സ്നേഹമില്ലാത്തതുമൂലം കുട്ടികൾ ദുരിതം സഹിക്കുന്നു! ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img