News

45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026

പാലാ: സെന്റ് തോമസ് കോളേജ് പാലായുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 സെപ്റ്റംബർ 7 മുതൽ 11 വരെ സെന്റ് തോമസ്...

എൽ.ഡി.എഫ് അവഗണന: കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ നേതൃത്വം രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു

കാലകാലങ്ങളായി കേരള കോൺഗ്രസ് (ബി) യുമായി പ്രവർത്തിച്ചുവന്ന പശ്ചാത്തലമാണ് എനിക്കും എന്റെ സഹപ്രവർത്തകർക്കും ഉള്ളത്. പാർട്ടിയ്ക്ക് കൊല്ലത്തും പത്തനാപുരത്തും കോട്ടാരക്കരയിലും ലഭിക്കുന്ന പരിഗണനയുടെ ഒരംശംപോലും കോട്ടയം ജില്ല യിൽ പ്രവർത്തിക്കുന്ന ഞങ്ങൾക്ക് നിലവിൽ...

പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം ഒത്തുതീർപ്പായി

പാലക്കാട്‌ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജ് ഡയറക്ടറുമായി ഹൗസ് സർജന്മാർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്സ് റേ,...

വി.സി. നിയമനത്തിൽ മുൻ സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയിൽ ഒത്തുതീർപ്പ് നടന്നിട്ടില്ല: പി. രാജീവ്

വി സി നിയമനവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയിൽ യാതൊരുവിധ ഒത്തുതീർപ്പും നടന്നിട്ടില്ലെന്ന് മുതിർന്ന സി പി എം നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി രാജീവ് വ്യക്തമാക്കി. സാങ്കേതികമായി...

യു.എസിൽ അന്തരിച്ച രാമപുരം സ്വദേശിനി ലിസി തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച ഹൂസ്റ്റണിൽ

രാമപുരം: യു.എസിലെ ഹൂസ്റ്റണിൽ അന്തരിച്ച വെള്ളിലാപ്പിള്ളി കാരക്കാട് ലിസി തോമസിന്റെ (68) സംസ്കാരം സെപ്റ്റംബർ 5 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൂസ്റ്റൺ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. https://www.youtube.com/watch?v=nw0r6SCBjG4&t=1202s പൂഞ്ഞാർ പെരിങ്ങുളം വാഴയിൽ കുടുംബാംഗമാണ്...

പെരിങ്ങുളം പല്ലാട്ടുകുന്നേൽ ത്രേസ്യാമ്മ ജോസഫ് (93) നിര്യാതയായി

പെരിങ്ങളം: പല്ലാട്ടുകുന്നേൽ പരേതനായ സാറിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (93) നിര്യാതയായി. https://www.youtube.com/watch?v=8rXjDFFyoZc ഭൗതികശരീരം 04/09/2026 വെള്ളി വൈകുന്നേരം 5.00 മണിക്ക് മേലുകാവുമറ്റത്തുള്ള മകളുടെ വീട്ടിൽ (പിണക്കാട്ട്) കൊണ്ടുവരുന്നതാണ്. സംസ്കാരം 05/09/2026 ശനിയാഴ്ച ഉച്ചയ്ക്ക് 2.00...

“കുട്ടികളും കൃഷിയിലേക്ക് “അദ്ധ്യാപക സമ്മേളനവും പച്ചക്കറിതൈ വിതരണവും എട്ടിന്.

പാലാ: ഇളം തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷികരംഗത്ത് പുത്തനുണർവ്വ് പ്രദാനം ചെയ്യുന്നതിനും ലക്ഷ്യം വെച്ച് പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതാ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "കുട്ടികളും കൃഷിയിലേക്ക്"...

സംസ്ഥാനത്ത് സ്വർണവിലയിൽ സർവ്വകാല റെക്കോർഡ് വർധനവ്; പവന് 1,13,920 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 305 രൂപ വർധിച്ചു. ഇതോടെ പവന് ഒറ്റയടിക്ക് 2,440 രൂപയുടെ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഉയർച്ചയോടെ കേരളത്തിൽ ഒരു ഗ്രാം 22...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img