News

രത്നഗിരി സെന്റ് തോമസ് പള്ളിയിൽ നിന്നും കുറവിലങ്ങാട്ടേക്ക് പദയാത്രാ തീർത്ഥാടനം

കുറവിലങ്ങാട്: ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ) രത്നഗിരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രത്നഗിരി സെന്റ് തോമസ് പള്ളിയിൽ നിന്നും കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയിലേക്ക് പദയാത്രാ തീർത്ഥാടനം സംഘടിപ്പിച്ചു. കുരുന്നുകളും...

റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ജീവനക്കാരൻ മരിച്ചു

റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്ററായ യുവാവിന് ദാരുണാന്ത്യം. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. https://www.youtube.com/shorts/_4GWJSfrMG4 സഞ്ചാരികളെ റോപ് വേയിൽ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ...

തൃശ്ശൂരിൽ വീണ്ടും ദാരുണ വാഹനാപകടം; കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് കുട്ടി ഉൾപ്പെടെ മൂന്ന് മരണം

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ...

പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാൾ (06/09/2026) ഞായർ

സെപ്റ്റംബർ 6 ഞായർ 04.30 am : ദിവ്യകാരുണ്യ ആരാധന, ജപമാല 05.30 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന 07.00 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന 09.30 am...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 06

2026 സെപ്റ്റംബർ 06 ഞായർ ചിങ്ങം 20 👉📰 നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത...

വടകര ലഹരിക്കേസ്: രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

വടകര: കോളിളക്കം സൃഷ്ടിച്ച വടകര ലഹരിക്കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കീർത്തന സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. https://youtu.be/UxZ5WKtc2FI കേസിലെ ഒന്നാം...

കുറവിലങ്ങാട് പള്ളിയിലേക്ക് മുത്തിയമ്മ തീർത്ഥാടനവും ഭക്തിനിർഭരമായ ജപമാല റാലിയും സംഘടിപ്പിച്ചു

കുറവിലങ്ങാട്: പ്രാർത്ഥനയുടെയും പ്രത്യാശയുടെയും നിറവിൽ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന പള്ളിയിലേക്ക് മുത്തിയമ്മ തീർത്ഥാടനവും ജപമാല റാലിയും സംഘടിപ്പിച്ചു. എസ്.എം.വൈ.എം. (SMYM) ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img