News

ആം ആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാർട്ടി.കോൺഗ്രസിനായി രാഹുൽ ഗാന്ധി ഇന്ന് രണ്ട്...

യുപിയിൽ ആദിനാഥ്‌ ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ മേൽക്കൂര തകർന്ന് അപകടം. അഞ്ചുപേർ മരിച്ചു. നാൽപ്പത്തിലധികം പേർക്ക് പരുക്കേറ്റു. ബാഗ്പട്ടിലെ ആദിനാഥന്റെ നിർവാണ ലഡ്ഡു ഉത്സവത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ശ്രീ ദിഗംബർ ജെയിൻ ഡിഗ്രി കോളേജിന്റെ ഗ്രൗണ്ടിൽ...

അസൂയ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ അപരനോടുള്ള വിദ്വേഷത്തിലേക്കു നയിക്കും

ക്രൈസ്‌തവ മേഖലയിൽ മാത്രം അന്വേഷിക്കപ്പെട്ട ഒരു തിന്മയല്ല അസൂയ. എല്ലാ സംസ്‌കാരങ്ങളിലെയും ദാർശനികരുടെയും ജ്ഞാനികളുടെയും ശ്രദ്ധ അത് ആകർഷിച്ചിട്ടുണ്ട്. സ്നേഹ-ദ്വേഷങ്ങളുടെ ഒരു ബന്ധമാണ് അതിൻ്റെ കാതലായഭാഗത്തുള്ളത്. ഒരുവൻ അപരൻ്റെ തിന്മ ആഗ്രഹിക്കുന്നു. പക്ഷേ...

സാൻജോസ് പബ്ലിക് സ്കൂളിൽ 34- മത് വാർഷികാഘോഷം

സാൻജോസ് പബ്ലിക് സ്കൂളിന്റെ 34- മത് വാർഷികാഘോഷം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ട്രസ്ടീ ജോബിചെൻ ജോസഫ് , പിടിഎ പ്രസിഡൻറ് ടോമി ഫ്രാൻസിസ്, മാനേജർ റവ . ഡോ. തോമസ്...

മലപ്പുറം തിരൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്

ബിപി അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം കോൺഗ്രസ് ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്കിൽ...

2023-24 ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി

2024 ലെ ബിജെപി പാർട്ടിക്ക് ലഭിച്ച സംഭാവനകളിൽ മുൻവർഷത്തെക്കാൾ 87% വർധനവ്. പാർട്ടിക്ക് സംഭാവനയായി കിട്ടിയത് 3,967.14 കോടി രൂപയാണ്. അതേസമയം, പാർട്ടിയുടെ സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകളുടെ വിഹിതം പകുതിയിൽ താഴെയായി കുറഞ്ഞു....

കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ ;കേസെടുത്ത് വനം വകുപ്പ് 

മലപ്പുറം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ്...

പ്രധാനമന്ത്രി മോദി ഫെബ്രുവരിയിൽ ട്രംപുമായി കൂടിക്കാഴ്ച

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദിയുമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി. കുടിയേറ്റം, വ്യാപാര ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ച്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img