മൂന്നാറില് അതിശൈത്യം തുടരുന്നു. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലൻറ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി...
സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി.
...
റവ. ഫാ. ജേക്കബ് വെള്ളമരുതുംകലിൻ്റെ (ഡയറക്ടർ, ഇവാഞ്ചലൈസേഷൻ പ്രോഗ്രാംസ് & വികാരി, ഉരുളികുന്നം) പിതാവ് ശ്രീ.സെബാസ്റ്റ്യൻ വെള്ളമരുതുംകൽ (ദേവസ്യ - 87) നിര്യാതനായി. സംസ്കാരം 2025 ജനുവരി 30 വ്യാഴാഴ്ച രാവിലെ 10.00...
പാലാ തിരുഹൃദയ പ്രൊവിൻസിലെ സി. തോമസ് അക്വീനാസ് കല്ലറക്കൽ (91) നിര്യാതയായി. പരേത മേലുകാവ് പള്ളി ഇടവകാംഗമാണ്. അക്വീനാമ്മ മൂലമറ്റം,പാലാ , ചേറ്റുതോട് നരിയങ്ങാനം, അടിവാരം , നീലൂർ ,അറുനൂറ്റി മംഗലം ,...
വലിയ പ്രതീക്ഷകളോടെയാണ് പൊതുബജറ്റിനെ കേരളം കാത്തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായുള്ള സാമ്പത്തിക പാക്കേജ് ആണ് സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം.
പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും.
കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും...
എക്കാലത്തേയും മികച്ച എഴുത്തുകാരിലും, വേദശാസ്ത്ര പാരംഗതന്മാരിലും ഒരാളായാണ് വിശുദ്ധ തോമസ് അക്വിനാസിനെ കത്തോലിക്ക സഭ പരിഗണിച്ചു വരുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി...