വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് പ്രിയങ്ക ഗാന്ധി എം പി . വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് കൂടുതല് ഫണ്ട് ആവശ്യമാണെന്നും വിഷയം പാര്ലമെന്റില്...
രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്. സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം നൽകി. പുഷ്പ 2 സംഘർഷം...
ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര് എന്എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന് വിജേഷും മരുമകള് പത്മജയും മൂന്ന് മക്കളും മാത്രമാണ്...
ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) 2005-ൽ സ്ഥാപിതമായ ഒരു സംഘടനയാണ്, കേരളത്തിലെ പരമ്പരാഗത ബേക്കറി വ്യവസായം പ്രതിനിധീകരിക്കുന്നത്. ബേക്കറികളും ബേക്കറികൾ വഴി വിറ്റഴിക്കുന്ന എല്ലാ പ്രാദേശിക സ്നാക്കുകളുടെ നിർമ്മാതാക്കളും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ...
പാലാ:സിസ്റ്റർ സൈമൺ (95) എഫ് സി ഡി പൂവേലിക്കൽ നിര്യാതയായി. കലാനിലയം എഫ്.സി.സി കോൺവെൻ്റ് പുലിയന്നൂർ.
സംസ്ക്കാരം 29.1.2025 (ബുധൻ) രാവിലെ 9.30 ന് വിശുദ്ധ കുർബ്ബാനയോട് കൂടി മoത്തിൽ ആരംഭിച്ച് അരുണാപുരം സെൻ്റ്...
വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് CPIM പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. പ്രിയങ്ക ഗാന്ധി കടുവ...
മലയാളം മിഷൻ ദുബായ് ചാപ്റ്റർ എം ടി അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈനിൽ നടത്തിയ അനുസ്മരണത്തിൽ പ്രമുഖ സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു, എം ടി അനുസ്മരണ പ്രഭാഷണം നടത്തി. ദീർഘകാലം എംടിയുമായി ഉണ്ടായിരുന്ന...