News

മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

വത്തിക്കാൻ പുറപ്പെടുവിച്ച പത്രക്കുറിപ്പ് പ്രകാരം, മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും, ഫ്രാൻസിസ് മാർപാപ്പ വായനയിലും കുറച്ച് ജോലികളിലുമായി സമയം ചെലവഴിക്കുന്നു.പരിശുദ്ധ പിതാവിന്റെ നിർദ്ദിഷ്ട ചികിത്സ തുടരുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചിട്ടുണ്ട്, കൂടാതെ അദ്ദേഹത്തിന്...

വയനാട് തലപ്പുഴയിലെ കാട്ടുതീ ബോധപൂർവ്വം തീവെച്ചതാണെന്ന് സംശയിക്കുന്നതായി ഡിഎഫ്ഒ

വയനാട് തലപ്പുഴയിലെ കാട്ടുതീ മനുഷ്യനിർമ്മിതമെന്ന ആരോപണവുമായി വനംവകുപ്പ്. ഉൾവനത്തിൽ കയറി ബോധപൂർവ്വം തീവെച്ചതാണ് എന്ന് സംശയിക്കുന്നതായി വയനാട് നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. അതേസമയം ഇന്നലെ തീയണച്ച കമ്പമലയിൽ ഇന്ന് ഉച്ചയ്ക്ക്...

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി

വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ് പുനപരിരോധിക്കാന്‍ കണ്‍സള്‍ട്ടന്റായ കിഫ് കോണിനോട്...

ഇരട്ട നികുതി ഒഴിവാക്കും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ആണ് ഒപ്പ് വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ...

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെക്കും

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാകും ആനയെ പാർപ്പിച്ചു ചികിത്സിക്കുക. ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. മസ്തകത്തിൽ മുറിവേറ്റ ആനയെ...

ദീപിക ഫ്രണ്ട്സ് ക്ലബ്‌ പാലാ രൂപത കൺവെൻഷൻ

പാലാ : പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ദീപിക ഫ്രണ്ട്സ് ക്ലബ് ദശാബ്ദിയുടെയും ഭാഗമായി ഫെബ്രുവരി 19 (ബുധനാഴ്ച ) രൂ പതാ തല കൺവെൻഷൻ നടക്കും. ഉച്ചകഴിഞ്ഞ് 2:00മണിക്ക് അരുണാപുരം...

പാവപ്പെട്ടവന്റെ വാഹനസ്വപ്നം തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നികുതി വർദ്ധനവ് പുന പരിശോധിക്കുക.

കോട്ടയം;15 വർഷം കഴിഞ്ഞവാഹനങ്ങളുടെ നികുതി 50%വർധിപ്പിച്ചതുമുലം spare parts കച്ചവടക്കാരെയും, വർക്ക്‌ ഷോപ്പ്, അനുബന്ധ തൊഴിലാളികളെയും പട്ടിണിയിൽ ആക്കുന്നു.വലിയ രീതിയിൽ ഉള്ള ഈ നികുതി ഭാരം പിൻവലിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് AUTOMOBILE SPARE...

മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം

മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻതീപിടുത്തം. കോഡൂർ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് 12 മണിയോടെ തീപിടുത്തം ഉണ്ടായത്. ഹരിത കർമ്മ സേനയുടെ എട്ടു സ്ത്രീകൾ ഈ സമയം കേന്ദ്രത്തിൽ ഉണ്ടായിരുന്നു. മാലിന്യ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img