News

നാസയുടെ മുന്നറിയിപ്പ്! അപകട മേഖലയിൽ ഇന്ത്യയും

ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറിൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 2.2 ശതമാനത്തിൽ...

ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗം; സംഘാടകസമിതിക്കെതിരെ കേസ്

മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനാണ്...

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; ഒരു വൈദികന്‍ ബന്ദികളുടെ തടവില്‍ തുടരുന്നു

ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ മോചിപ്പിച്ചു. ഫെബ്രുവരി 12ന് രണ്ട് പേരോടൊപ്പം തട്ടിക്കൊണ്ടുപോയവരില്‍ ഫാ. ലിവിനസ് മൗറീസ് എന്ന വൈദികനെയാണ് മോചിപ്പിച്ചിരിക്കുന്നത്. തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റിലെ...

ദീപിക ഫ്രണ്ട്സ് ക്ലബ്‌ പാലാ രൂപത കൺവെൻഷൻ ഇന്ന് (ബുധൻ )

പാലാ..പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ദീപിക ഫ്രണ്ട്സ് ക്ലബ് ദശാബ്ദിയുടെയും ഭാഗമായി ഇന്ന് ഫെബ്രുവരി 19 (ബുധനാഴ്ച ) രൂപതാതല കൺവെൻഷൻ നടക്കും. ഉച്ചകഴിഞ്ഞ് 2:00മണിക്ക് അരുണാപുരം സെന്റ് തോമസ് പള്ളി...

അനുദിന വിശുദ്ധർ – പിയാസെന്‍സായിലെ വിശുദ്ധ കോണ്‍റാഡ്

ഫ്രാന്‍സിസ്കന്‍ മൂന്നാം വിഭാഗത്തില്‍പ്പെട്ട ഒരു സന്യാസിയായിരുന്നു വിശുദ്ധ കോണ്‍റാഡ്. ഇറ്റലിയിലെ പിയാസെന്‍സായിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്. ഒരിക്കല്‍ നായാട്ടിനിടയില്‍ ഇദ്ദേഹം കൊളുത്തിയ തീ മൂലം അടുത്തുള്ള ഒരു വയല്‍ കത്തി...

പ്രഭാത വാർത്തകൾ 2024 ഫെബ്രുവരി 19

2024 ഫെബ്രുവരി 19 ബുധൻ   1199 മകരം 07 വാർത്തകൾ മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം മലപ്പുറത്ത് മാലിന്യ സംഭരണ...

ദൈവത്തെ സമീപിക്കാൻ നമ്മുടെ ഭാരങ്ങളും ബലഹീനതകളും ക്ഷീണവും തടസമാകരുത്

ദൈവത്തിന്റെ അചഞ്ചലമായ വാഗ്‌ദാനങ്ങളിൽ വിശ്വസിച്ച്, നമ്മുടെ ജീവിതമാകുന്ന തീർത്ഥാടനപാതയിലെ വഴികാട്ടിയായി പ്രത്യാശയെ സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. പ്രത്യാശ നമ്മെ യേശുവിലേക്കു നയിക്കുമെന്നും അതു നിരാശപ്പെടുത്തുന്നില്ലെന്നും മറിയം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ യാത്രയിലെ വെല്ലുവിളികളെ...

ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു

ആശാ വർക്കർമാർക്ക് വേതനം അനുവദിച്ചു. രണ്ട് മാസത്തെ വേതനം അനുവദിച്ചു. 52.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആശാ വർക്കർമാർക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. ടെലഫോൺ അലവൻസ് ഉൾപ്പെടെയാണ് 13,200...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img