മോശം പറയാതെ നല്ലത് പറയുന്നത് എളിമയുടെ പ്രകാശനമാണ്. മനുഷ്യാവതാരത്തിന്റെ, പ്രത്യേകിച്ച് ആഘോഷിച്ച കർത്താവിൻ്റെ പിറവിയുടെ, മുഖമുദ്രയാണ് എളിമ. ഒരു സഭാസമൂഹം, പരസ്പരം മോശം ചിന്തിക്കുകയോ പറയുകയോ ചെയ്യാതെ, എത്രമാത്രം എളിമയിൽ മുന്നേറുന്നുവോ അതിനൊത്ത്...
പ്രതിവര്ഷ തുക 11.31 ലക്ഷം ആക്കാനാണ് ശിപാര്ശ. ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉയര്ന്നത്.
പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്ശ നല്കി. പ്രതിവര്ഷം അനുവദിച്ച തുക 5 ലക്ഷമാണ്. ചെലവാകുന്ന തുക...
ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയ്യാറാണെന്ന് മന്ത്രി വീണാ ജോർജ്. ആശമാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നു. കേന്ദ്രം നൽകിയില്ല. ആശാ വർക്കേഴ്സിന് ഏറ്റവും കൂടുതൽ തുക നൽകുന്നത് സംസ്ഥാനമാണ്...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ.കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് കോലാലമ്പൂരിലേക്ക് പുറപ്പെടുന്ന...
ഡല്ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന പാര്ലമെന്ററി ബോര്ഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. രാവിലെ 11 മണിക്ക് രാംലീല മൈതാനത്താണ്...
സര്ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്മല ഉരുള്പ്പൊട്ടല് ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ദുരന്തം ഉണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂര്ണ ലിസ്റ്റ് പുറത്തുവിടാന് വൈകുന്നു എന്നാണ് ഇവരുടെ പരാതി. ജനകീയ സമിതിയും പഞ്ചായത്തും ചേര്ന്ന് സര്ക്കാരിന് ലിസ്റ്റ്...
അരുവിത്തുറ: അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ ഫെബ്രുവരി 21 വെള്ളിയാഴ്ച 1.30 pm ന് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.അരുവിത്തുറ ഫൊറോനപള്ളി...