News

ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു....

കാൽവഴുതി ട്രെയിനിന് അടിയിൽ വീണു; മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖർ (31) ആണ്‌ മരിച്ചത്. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി...

മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം; വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാഗര്‍കോവിലില്‍ എത്തിക്കും

മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാഗര്‍കോവിലില്‍ എത്തിക്കും. സംഭവത്തില്‍ ബസ് ഡ്രൈവര്‍ വിനേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി....

അദാനി കേസ് അന്വേഷണം: ഇന്ത്യയുടെ സഹായം തേടി അമേരിക്ക

ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കും എതിരായിട്ടുള്ള കേസിൽ അന്വേഷണത്തിൽ സഹായിക്കണമെന്ന് ഇന്ത്യയിലെ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. കോടതിയിൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സംബന്ധിച്ച് അന്തർദേശീയ...

സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ നിര്യാതയായി

ചീങ്കല്ലേൽ റോസ് ഭവൻ ആരാധനാ മഠാംഗമായ നമ്മുടെ പ്രിയപ്പെട്ട സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ S.A.B.S., Pala (78) കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച വിവരം അറിയിക്കുന്നു. മൃതദേഹം ഇന്ന് (20-02-2025) വൈകുന്നേരം 6.00...

മനുഷ്യജീവൻ സംരക്ഷിച്ചിട്ടാവണം വന്യമൃഗ സ്നേഹം: കേന്ദ്ര സർക്കാർ നയം തിരുത്തണം, വനം – വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം: കർഷക യൂണിയൻ (എം)

തിരുവനന്തപുരം: മലയോര ജനതയുടെ ജീവന് ഭീഷണിയാകും വിധം അനുദിനം വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാതലത്തിൽ രാജ്യത്തു നിലവിലുള്ള വനം-വന്യജീവി സംരക്ഷണ നിയമം അടിയന്തിര പ്രാധാന്യത്തോടെ ഭേദഗതി ചെയ്യണമെന്ന് കർഷക യൂണിയൻ (എം) ആവശ്യപ്പെട്ടു....

കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു, ഹോർട്ടികോർപ്പ് കരാർ ജീവനക്കാരൻ അറസ്റ്റിൽ

കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാറുകാരനായ അക്കൗണ്ട് അസിസ്റ്റൻറ് അറസ്റ്റിൽ. കരമന തളിയിൽ സ്വദേശി കല്യാണ സുന്ദർ (36) നെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. പോങ്ങുംമൂട് ബാബുജി നഗറിലെ...

കുംഭ മേളയിൽ സ്നാനം ചെയ്ത് മുൻ ISRO ചെയർമാൻ എസ് സോമനാഥ്

മഹാ കുംഭ മേളയിൽ പങ്കെടുത്ത് മുൻ ISRO ചെയർമാൻ എസ് സോമനാഥ്. ത്രിവേണി സം​ഗമത്തിൽ പങ്കെടുത്ത് സ്നാനം ചെയ്‌തു. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാ​​ഗ് രാജിൽ എത്തിയത്. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img