സുഡാനിൽ സൈനിക വിമാനം തകർന്നുവീണ് 46 പേർ മരിച്ചു. പത്തുപേർക്ക് പരുക്കേറ്റു. ഖാർതൂം നഗരത്തിന് സമീപം ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. വടക്കൻ ഒംദർമാനിലെ വാദി സൈദാൻ സൈനിക വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്....
ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ആറാം ഉത്സവമായ മാർച്ച് നാലിന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയൻ്റ നേതൃത്വത്തിൽ ദേശ താലപ്പൊലി ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം...
സ്പേസ് എക്സിന്റെ ഏറ്റവും പുതിയ പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ബഹിരാകാശ ലോകം. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണമാണ് വെള്ളിയാഴ്ച നടക്കുന്നത്. ബോക്ക ചിക്കയിലെ സ്പേസ് എക്സിന്റെ സ്റ്റാർബേസിൽ നിന്നാണ് വിക്ഷേപണം. ഏഴാമത്തെ...
മൂഴൂർ :മുണ്ടക്കയം ബി.ബി.എം ടി.ടി.ഐ റിട്ടയേഡ് പ്രിൻസിപ്പൽ മൂഴൂർ പുത്തൻപുരയ്ക്കൽ പി.വി. തോമസ് (തോമസ് സാർ,84) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മൂഴൂർ സെൻ്റ് മേരീസ്...
വേതന വർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള ആശാ വർക്കേഴ്സ് സമരം 17 ആം ദിവസത്തിലേയ്ക്ക്. സമരം ചെയ്യുന്ന ആശ വർക്കേഴ്സിന് പിന്തുണ ഏറുകയാണ്. ഇന്നും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ എത്തും. ആർഎസ്പി...
പാംഫിലിയായിലെ മാഗിഡോസിലെ മെത്രാനായിരുന്നു ധീര-രക്തസാക്ഷിയായ വിശുദ്ധ നെസ്റ്റര്. ഡെസിയൂസ് ചക്രവര്ത്തിയുടെ കീഴിലുള്ള ക്രിസ്തുമത-പീഡനത്തിനിടക്ക് (249-251) തന്റെ ഭവനത്തില് പ്രാര്ത്ഥനയില് ഏര്പ്പെട്ടിരിക്കുമ്പോള് വിശുദ്ധ നെസ്റ്ററിനെ ശത്രുക്കള് ബന്ധനസ്ഥനാക്കി. തന്നെ കാത്തിരിക്കുന്ന സഹനങ്ങളെക്കുറിച്ച് പരിശുദ്ധാത്മാവ് ദര്ശനത്തിലൂടെ...
ഫ്രാൻസിസ് മാർപാപ്പ റോമില് ആശുപത്രിയില് തുടരുന്നതിനിടെ പാപ്പയ്ക്കു വേണ്ടി പ്രാര്ത്ഥിക്കുവാന് മാതൃരാജ്യമായ അര്ജന്റീനയില് കലാപ്രദര്ശനം. "എനിക്കുവേണ്ടി പ്രാർത്ഥിക്കുക" എന്ന പേരിലാണ് അർജൻ്റീനിയന് നഗരമായ ലാ പ്ലാറ്റയില് കലാപ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ ആരോഗ്യം...