തൃശ്ശൂരില് സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന് നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂള് അധ്യാപകന് അനില് ആണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ...
2022 ഫെബ്രുവരി 24ന് യുക്രൈനു നേരെ റഷ്യന് അധിനിവേശ ആക്രമണം ആരംഭിച്ചത് മുതല് ഇതുവരെ മൂന്ന് വർഷത്തിനിടെ കത്തോലിക്ക സന്നദ്ധ സംഘടനയായ 'എസിഎന്' യുക്രൈന് നല്കിയത് 25 മില്യൺ യൂറോയുടെ സഹായം. വലിയ...
സ്പെയിനിലെ കാര്ത്താജേനയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു വിശുദ്ധ ലിയാണ്ടര് ജനിച്ചത്. വളരെ ചെറുപ്പത്തില് തന്നെ വിശുദ്ധന് ആശ്രമജീവിതം സ്വീകരിച്ചു. നൂറു വര്ഷമായി സ്പെയിനില് ഈ സമ്പ്രദായം നിലനില്ക്കുമ്പോളായിരുന്നു വിശുദ്ധന് അവിടത്തെ മെത്രാനായത്. അത്കൊണ്ട്...
2024 ഫെബ്രുവരി 26 വ്യാഴം 1199 മകരം 15
വാർത്തകൾ
ക്യാൻസർ ദിനാചരണം: സന്നദ്ധ പ്രവർത്തക പരിശീലനവും വിജയികളെ ആദരിക്കലും.
കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ...
പാലാ:കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിവരുന്ന ആശാകിരണം ക്യാൻസർ സുരക്ഷായജ്ഞത്തിൻ്റെ ഭാഗമായി ഈ വർഷത്തെ ക്യാൻസർ ദിനാചരണം നാളെ(ഫെബ്രുവരി മാസം 27-ാം തീയതി ) രണ്ടിന് പാലാ...
പാലാ: ഗുരുവിനെക്കാൾ വലിയ ശിഷ്യരെ സൃഷ്ടിക്കുമ്പോളാണ് ഗുരു ഉന്നതസ്ഥാനീയനായി മാറുന്നതെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽനിന്നു വിരമിക്കുന്ന അധ്യാപക അനധ്യാപകർക്ക് അക്കാദമിക് കൗൺസിലിൻ്റെയും ടീച്ചേഴ്സ്...
സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്ച്ച്...
പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവുളള രാജ്യത്തെ ഏക നേതാവ് പിണറായിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പാർട്ടി കോൺഗ്രസ് തന്നെ...