News

രഞ്ജി ട്രോഫി ഫൈനലിൽ ഇന്ന് നിർണായകമായ രണ്ടാം ദിനം

153 റൺസ് നേടിയ ഡാനിഷ് മാലേവാർ പുറത്തായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ന് നിർണായകമായ രണ്ടാം ദിനം. വിദർഭ ശക്തമായ നിലയിൽ. ഡാനിഷ് മാലേവാർ 153 റൺസ് നേടി പുറത്തായി. നിലവിൽ വിദർഭയുടെ...

ജാ​ഗ്രത പാലിക്കണം; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37ഡിഗ്രി വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം,...

ക്രൈസ്തവ പ്രത്യാശ കർത്താവിൻ്റെ വാഗ്‌ദാനത്തിൻ്റെ സഫലീകരണം മുന്നിൽ കണ്ടുകൊണ്ട് ധൈര്യത്തോടെയും ഉത്തര വാദിത്തത്തോടെയും, അനുകമ്പയോടെ ഇരിക്കാൻ ആവശ്യപ്പെടുന്നു

സ്വന്തം സുഖസൗകര്യങ്ങളിൽ സംതൃപ്ത്‌തരായവരുടെ ഗാഢനിദ്രയും ആത്മസംതൃപ്‌തിയിൽ കഴിയുന്നവരുടെ നിസംഗതയുമാണ് സുഖാത്മകതയെന്ന അപകടം. തെറ്റുകൾ വരുത്തുമെന്ന ഭയത്താൽ ഇടപെടാൻ വിസമ്മതിക്കുന്നവരുടെയും തങ്ങ ളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരുടെയും തെറ്റായ വിവേകത്തെ പ്രത്യാശ അംഗീകരിക്കുന്നില്ല. തിന്മയ്ക്കെതിരേയും ദരിദ്രരുടെ...

ചെലവ് ചുരുക്കിയില്ലെങ്കിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് മസ്ക്

അമേരിക്കയിൽ സർക്കാർ ജീവനക്കരുടെ കൂട്ട പിരിച്ചുവിടൽ തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പരിഷ്കരണ നടപടികൾ അനിവാര്യമാണെന്നും ട്രംപ് വ്യക്തമാക്കി. റഷ്യ യുക്രൈൻ സമാധാന കരാർ നടപ്പാക്കുക എളുപ്പമല്ലെന്നും ക്യാബിനറ്റ്...

അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി

അനുമതിയില്ലാതെ പാതയോരം ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്, ആറ് മാസത്തിനകം രൂപം നല്‍കണമെന്ന്...

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. അര്‍ബുദബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായും പി രാജു മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പറവൂര്‍ മണ്ഡലത്തില്‍...

വിവാദങ്ങൾക്കിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും

കൊച്ചി: യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10 ന് എറണാകുളം കളമശ്ശേരിയിലാണ് യോഗം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന തീരദേശ ജാഥയുടെ സമയക്രമം തീരുമാനിക്കലാണ് പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പ്...

ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ഒന്നാംഘട്ടത്തിലെ അവസാന ബന്ദി കൈമാറ്റം പൂര്‍ത്തിയായി

ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാല് ബന്ദികളുടെ മൃതദേഹം റെഡ് ക്രോസിന് കൈമാറി ഹമാസ്. ഇസ്രയേല്‍ ഉടന്‍ നൂറുകണക്കിന് പലസ്തീനിയന്‍ തടവുകാരെ വിട്ടയയ്ക്കും. വെടിനിര്‍ത്തലിന്റെ ആദ്യഘട്ടത്തിലെ അവസാന ബന്ദി കൈമാറ്റമാണിത്. വെടിനിര്‍ത്തല്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img