പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യഹര്ജി തള്ളി. ആലത്തൂര് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്ജി തള്ളിയത്. ചെന്താമരയെ പുറത്തുവിട്ടാല് നാട്ടുകാരില് പലരുടേയും ജീവന് ഭീഷണിയാകുമെന്ന വാദമാണ് പ്രോസിക്യൂഷന്...
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില് വിദര്ഭയ്ക്കെതിരെ രണ്ടാം ദിനം ശക്തമായി തിരിച്ചുവന്ന് കേരളം. നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്ഭെ 379 റണ്സിന് പുറത്താക്കിയാണ് കേരളം...
കെ എസ് ആർ ടി സി ജീവനക്കാർക്ക് മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ശരാശരി ഒരു വർഷം 60 ജീവനക്കാർ KSRTC യിൽ മരിക്കുന്നു എന്നാണ് കണക്ക്....
സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല എത്തി. അത്താഴ ഭക്ഷണമാണ് ആശാ വർക്കർമാർക്ക് വിതരണം ചെയ്തത്. “താൻ...
ചരിത്രത്തില് ആദ്യമായി വത്തിക്കാൻ ഗവർണറായി സന്യാസിനിയെ നിയമിച്ചതിന് പിന്നാലെ ഗവർണറേറ്റിന് രണ്ട് ജനറൽ സെക്രട്ടറിമാരെ കൂടി നിയമിച്ച് ഫ്രാൻസിസ് പാപ്പ. ഗവർണറേറ്റിന്റെ ജനറൽ സെക്രട്ടറിമാരായി ആര്ച്ച് ബിഷപ്പ് എമിലിയോ നാപ്പാ, അഡ്വ. ജ്യുസേപ്പേ...
പത്തടിപ്പാലത്ത് ദേശീയപാതയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ കണ്ണ് നീറുന്നുവെന്ന് പരാതി. അന്തരീക്ഷത്തിൽ മുളകുപൊടി കലർന്നു എന്ന് സംശയം. ഫയർഫോഴ്സ് എത്തി റോഡ് വെള്ളമടിച്ച് വൃത്തിയാക്കുന്നു. ഇന്ന് രാവിലെയാണ് പരാതി ഉയർന്നത്. തുടർന്ന്...
സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ശക്തമായ ശീതക്കാറ്റ്. രാജ്യത്തുടനീളം താപനില ക്രമാതീതമായി കുറയുകയും കനത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ ഭാഗത്തുള്ള റഫ ഗവർണറേറ്റിലെ ഒരു അലങ്കാര ഫൗണ്ടൻ തണുത്തുറഞ്ഞ് ഐസായി...
കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്ത്തകള്ക്കിടെ കെ.സുധാകരന് പിന്തുണയുമായി പാര്ട്ടിയില് ഒരു വിഭാഗം നേതാക്കള്. കഴിഞ്ഞ മൂന്നര വര്ഷമായി സുധാകരന് കീഴില് പാര്ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം...