കുടിശികയും ഇൻസെന്റീവും ലഭിച്ചു തുടങ്ങിയതിൽ സന്തോഷം. എന്നാൽ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വേണ്ടി മാത്രമല്ല 18 ദിവസമായി സമരം ചെയ്യുന്നത്. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വർക്കേഴ്സ് പറഞ്ഞു....
മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ നിർദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ...
എസ്. പി. പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
ഏറ്റുമാനൂർ: ജെ .സി . ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാര ജേതാവ് ഏറ്റുമാനൂർ മാടപ്പാട് സ്വദേശി അനിക്കുട്ടന് എസ്. പി. പിള്ള...
പാലാ . റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ പെരുവന്താനം സ്വദേശി ജോസഫ് വി.എസിനെ (71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പൊൻകുന്നത്ത് വച്ചായിരുന്നു അപകടം.
കാക്കനാട്: സീറോ മലബാര് സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറിയായി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജെയിംസ് കൊക്കാവയലില് നിയമിതനായി. നിലവിലെ സെക്രട്ടറി ഫാ. എബ്രഹാം കാവില്പുരയിടത്തില് അഞ്ചു വര്ഷം പൂര്ത്തിയാക്കിയതിനെത്തുടര്ന്നാണ് പുതിയ നിയമനം....
സെക്രട്ടേറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരുടെ പഞ്ചായത്തുകളിൽ അധികൃതരുമായി കൂടിയാലോചിച്ച്...
ഡൽഹിയിലെ സി ഇ സി (കൺസോർഷ്യം ഫോർ എഡ്യൂക്കേഷനൽ കമ്മ്യൂണിക്കേഷൻ) യുടെ 26-മത് സി ഇ സി -യു ജി സി ദേശിയ എഡ്യൂക്കേഷണൽ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷത്തെ മികച്ച ഡോക്യൂമെന്ററിക്ക്...