News

ബിഷപ്പ് വയലിൽ വോളിബോൾ: ആവേശകരമായ രണ്ടാം സെമിയിൽ പാലാ സെന്റ് തോമസും ദേവഗിരിയും ഇന്ന് ഏറ്റുമുട്ടും

പാലാ: ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് ബുധനാഴ്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ പാലാ സെന്റ്...

പിണറായിക്കെതിരായ ഇ.ഡി ശുപാർശയിൽ രാഷ്ട്രീയ-നിയമ പോരാട്ടത്തിനൊരുങ്ങി സി.പി.എം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർദ്ദേശത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ പോര് https://www.youtube.com/watch?v=VP2k2dAx3kc&pp=0gcJCf4LAYcqIYzv കടുക്കുന്നു. ഇ.ഡി നൽകിയ കത്തിൽ...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണത്തെ തുടർന്ന് ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11...

സംസ്ഥാനത്തെ ജനപ്രതിനിധികൾക്കെതിരെ 652 ക്രിമിനൽ കേസുകൾ തങ്ങിനിൽക്കുന്നു; കാരണം വ്യക്തമാക്കാൻ ഡി.ജി.പിക്ക് ഹൈക്കോടതി നിർദ്ദേശം

സംസ്ഥാനത്തെ ജനപ്രതിനിധികളായ എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായി 652 ക്രിമിനൽ കേസുകൾ വിചാരണ പൂർത്തിയാകാതെ തുടരുന്നതായി ഹൈക്കോടതിയിൽ റിപ്പോർട്ട്. ജില്ലാ ജുഡീഷ്യറി രജിസ്ട്രാറും സംസ്ഥാന പോലീസും നൽകിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. വിഷയം പരിഗണിച്ച ഹൈക്കോടതി...

ബിഷപ്പ് വയലിൽ വോളിബോൾ: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലി, ചെളന്നൂർ ശ്രീനാരായണ കോളേജുമായി ഏറ്റുമുട്ടും; ഫൈനൽ വെള്ളിയാഴ്ച

പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് ബുധനാഴ്ച നിർണായക ഘട്ടത്തിലേക്ക്. പുരുഷ വിഭാഗത്തിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട്...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ ആശ്വാസ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്രയും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ആശ്വാസ മഴയും ഇനി...

കാഞ്ഞിരപ്പള്ളിയിൽ പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ വയോധികൻ കുടുങ്ങി; സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേന

പൂച്ചയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ വയോധികൻ കരയ്ക്ക് കയറാനാകാതെ കിണറ്റിൽ കുടുങ്ങി. ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി കല്ലുങ്കൽ കോളനിയിലായിരുന്നു സംഭവം. കല്ലുങ്കൽ കോളനി https://www.youtube.com/watch?v=5wVnr6H05HE&pp=0gcJCf4LAYcqIYzv സ്വദേശിയായ മുഹമ്മദ് ഷരീഫ് (62) ആണ് കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ...

യുകെയിൽ എയർ ട്രാഫിക് കൺട്രോൾ സംവിധാനം തകർന്നു: മുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലുടനീളം മുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ചയാണ് യുകെ വ്യോമപാതയിൽ കടുത്ത യാത്രാതടസ്സം സൃഷ്ടിച്ച സംഭവം നടന്നത്. റദ്ദാക്കിയ വിമാനങ്ങൾക്ക് പുറമേ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img