ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്ന ബ്രിക്സ് കൂട്ടായ്മയുടെ ആവശ്യത്തിന് പൂർണ പിന്തുണയുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഓപ്പൺ സെഷനിൽ പങ്കെടുത്തു സംസാരിക്കവേയായിരുന്നു...
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാനസർക്കാർ. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ, വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന...
സംസ്ഥാനത്ത് ചൂട് തുടർച്ചയായി വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം. പുനലൂരിൽ താപനില വീണ്ടും ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയത് 36.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്....
യുക്രെയ്നിൽ അതിർത്തിക്ക് സമീപം പാസഞ്ചർ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോണാക്രമണം. കീവിൽ നിന്നും പോളണ്ടിലെ വാഴ്‌സയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് ഇന്നലെ രാവിലെ പോളണ്ട്-യുക്രെയ്ൻ അതിർത്തിയിൽ വെച്ച് ആക്രമണമുണ്ടായത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി...
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എംഎൽഎ. പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണ് ഇഡി നീങ്ങുന്നത്. ഇഡി നിഷ്പക്ഷ
https://www.youtube.com/watch?v=IApmjG6NYTM
ഏജൻസി ആണെന്ന് അന്നം തിന്നുന്ന ആരും വിചാരിക്കില്ല....
ജോധ്പൂർ/ജയ്പൂർ: രാജസ്ഥാനിലെ 309 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ആരംഭിച്ചു. 10 കോർപ്പറേഷനുകൾ, 51 മുനിസിപ്പൽ കൗൺസിലുകൾ, 248 മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ പതിനായിരത്തിലധികം വാർഡുകളിലേക്കുള്ള ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
രാവിലെ...
മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി - സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റ്, ഭാര്യ ലിങ്സംഗായ്...
മുംബൈ/പൂനെ: ഗണേശോത്സവാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിൽ ഭക്തിനിർഭരമായ അന്തരീക്ഷവും വൻ ജനത്തിരക്കും. ചരിത്രപ്രസിദ്ധമായ പൂനെയിലെ 'ശ്രീമന്ത് ഭാഹുസാഹെബ് രംഗാരി ഗണപതി' (Shreemant Bhausaheb Rangari Ganpati) മണ്ഡലത്തിൽ പരമ്പരാഗതമായ വിസർജൻ ഘോഷയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി....