News

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി; ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം

കോട്ടയം: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായത്തിന് ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം. https://www.youtube.com/watch?v=XkCQ3HEWwUg നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ കരം ഒടുക്കിയ രസീത്,...

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധ വിവാദം: പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് കേരള സർവകലാശാല

ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി ബിരുദവുമായി ബന്ധപ്പെട്ട പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ച് കേരള സർവ്വകലാശാല. നാലം​ഗ ഉപസമിതിയെ ആണ് നിയോ​ഗിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. സിൻഡിക്കേറ്റ് യോഗത്തിൽ...

സാങ്കേതിക വിസ്മയമൊരുക്കി ‘അസ്ത്ര 11.0’; പാലാ സെന്റ് ജോസഫ്‌സ് കോളേജിൽ ഒരുക്കങ്ങൾ പൂർത്തിയായി

പാലാ: രാജ്യത്തെ യുവ എൻജിനീയറിങ് പ്രതിഭകളെ ഒരുകുടക്കീഴിൽ അണിനിരത്തുന്ന പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയുടെ ദേശീയ സാങ്കേതിക മേളയായ 'അസ്ത്ര 11.0'ന് ക്യാമ്പസിൽ അരങ്ങുണരുന്നു. സെപ്റ്റംബർ 17,...

പാലാ അൽഫോൻസാ കോളേജിൽ ‘പി.ജി. ഗ്രാജ്വേഷൻ ദിനം ‘ ആഘോഷിച്ചു

പാലാ: പാലാ അൽഫോൻസാ കോളേജിൽ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന 'പി.ജി. ഗ്രാജ്വേഷൻ ദിനം' ആഘോഷിച്ചു. "മികവിനെ ആദരിക്കുന്നു, ഭാവിക്ക് പ്രചോദനമാകുന്നു" എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ...

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടത് പാർട്ടികൾ

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ച ഇടത് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ധാരാപുരത്ത് സി പി ഐയും മധുരാന്തകത്ത് സി പി എമ്മുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ധാരാപുരത്ത് ലക്ഷ്മണനാണ് സി പി...

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ്

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചല്‍ പ്രദേശ് കേരളത്തിന് നല്‍കും.കെ സി വേണുഗാപാല്‍ എംപിയുടെ https://www.youtube.com/watch?v=HYIqfSWrsIA ഇടപെടലിലാണ് തീരുമാനം. വിതരണമടക്കം നടപടികളില്‍ ഹിമാചല്‍, കേരള...

സിപിഎമ്മിൽ തിരുത്തൽ, 3 പേരെ പുതിയതായി ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു

സിപിഎമ്മിൽ അസാധാരണ തിരുത്തൽ നടപടി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പാർട്ടി ശാസിച്ചു. കൂട്ടായ നേതൃത്വവും വ്യക്തിപരമായ ഉത്തരവാദിത്തവും നിർവ്വഹിച്ചില്ലെന്ന് കാട്ടിയാണ് പിബി ഇടപെട്ടുകൊണ്ടുളള നടപടി.സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും നിർണ്ണായക അഴിച്ചുപണിയും...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 16

2026 സെപ്റ്റംബർ 16 ബുധൻ ചിങ്ങം 31 👉📰 കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്ന് അ​​​​ധി​​​​ക​​​​മാ​​​​യി 150 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ല​​​​ഭി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്നി​​​​ല്ല.വാ​​​​യ്പ​​​​യാ​​​​യി ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img