News

തിരുവനന്തപുരം മൃഗശാല മാറ്റണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം നഗരത്തിൽ നിന്ന് മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്ത് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....

ടെണ്ടർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 117 അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് പ്രീ സ്‌കൂൾ കിറ്റ് സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽനിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. https://youtu.be/vALQOVLLFps https://youtube.com/live/zsIuCrI-V3c https://youtu.be/5Z_VjoAEnOk ടെണ്ടറുകൾ ഒക്‌ടോബർ മൂന്ന് ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും....

ജെ.എം.എ. സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരം സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിൽ പ്രവർത്തനം ആരംഭിച്ചു. https://youtube.com/live/zsIuCrI-V3c ഓഫീസിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി ദേശീയ പ്രസിഡന്റ്...

സി.കെ.എഫ്. സംസ്ഥാന വനിതാ സംഗമവും ഉപഭോക്തൃ ശില്പശാലയും 20-ന് ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.കെ.എഫ്.) സംസ്ഥാന വനിതാ സംഗമവും ഉപഭോക്തൃ ശില്പശാലയും സെപ്റ്റംബർ 20-ന് രാവിലെ 10 മണി മുതൽ ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കും. https://youtube.com/live/zsIuCrI-V3c https://youtu.be/5Z_VjoAEnOk ചടങ്ങിന്റെ പ്രധാന...

പാക്കിസ്ഥാൻ പിൻമാറി; ഹൂതികളെ നേരിടാൻ ഇസ്രയേലിന്റെ സഹായം തേടി സൗദി അറേബ്യ

റിയാദ്: യമനിലെ ഹൂതി വിമതരിൽ നിന്നുള്ള ആക്രമണ ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ (Intelligence) സഹായം തേടി സൗദി അറേബ്യ. പ്രമുഖ സഖ്യകക്ഷിയായ പാക്കിസ്ഥാൻ സൈനികമായി ഇടപെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സൗദി...

ഇന്ധനവില കുതിച്ചുയരുന്നു; പാക്കിസ്ഥാനിൽ ‘സ്മാർട്ട് ലോക്ക്ഡൗൺ’ ഏർപ്പെടുത്താൻ ആലോചന

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നതോടെ രൂക്ഷമായ ഇന്ധന പ്രതിസന്ധിയിലായ പാക്കിസ്ഥാൻ രാജ്യത്ത് 'സ്മാർട്ട് ലോക്ക്ഡൗൺ' ഏർപ്പെടുത്താൻ ആലോചിക്കുന്നു. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി തൊഴിൽ ദിനങ്ങൾ ചുരുക്കുന്നതടക്കമുള്ള...

അറബിക്കടലിൽ പാകിസ്ഥാൻ യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനാ കപ്പലുമായി കൂട്ടിയിടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിപ്പിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യൻ അറബിക്കടലിലെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു. സെപ്റ്റംബർ 15 ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പതിവ് പട്രോളിംഗിൽ ഏർപ്പെട്ടിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിന് സമീപത്തേക്ക്...

സിപിഎം സെക്രട്ടേറിയറ്റ് വിപുലീകരണം: വി. ശിവൻകുട്ടിയുടെ വരവ് നാടകീയം; കണ്ണൂർ ഉൾപ്പെടെ ജില്ലാ നേതൃത്വങ്ങളിലും അഴിച്ചുപണി വരുന്നു

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മന്ത്രി വി. ശിവൻകുട്ടി എത്തിയത് തീർത്തും നാടകീയ നീക്കങ്ങൾക്കൊടുവിൽ. മൂന്നാമനായി എംപി ജോൺ ബ്രിട്ടാസ് സെക്രട്ടേറിയറ്റിൽ എത്തുന്നതിനെ എതിർപക്ഷം തടഞ്ഞതോടെയാണ് പകരം വി. ശിവൻകുട്ടിയുടെ പേര് ഉയർന്നുവന്നതും അംഗീകരിക്കപ്പെട്ടതും....

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img