News

സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴ: വിവിധ ജില്ലകളിലായി 6 മരണം, മലപ്പുറത്ത് 4 പേരെ കാണാനില്ല

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം. ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമായതിനിടെയാണ് ആറ് മരണം റിപ്പോർട്ട് ചെയ്തത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് https://www.youtube.com/watch?v=kMYhR-C0e0c&t=9s&pp=0gcJCSQMAYcqIYzv മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കോട്ടയം തീക്കോയിയിൽ ബൈക്കിന്...

8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ നടപടിയിൽ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി

8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. യാതൊരുവിധ അക്കാദമിക് ചർച്ചകളും നടത്താതെ...

എൻ. ചന്ദ്രശേഖരന്റെ പുനർനിയമനം നിയമവിരുദ്ധം: ടാറ്റാ സൺസ് ബോർഡ് തീരുമാനത്തിനെതിരെ ടാറ്റാ ട്രസ്റ്റ്

ടാറ്റാ ട്രസ്റ്റ് - ടാറ്റാ സണ്‍സ് ബോർഡ് ഭിന്നത രൂക്ഷമാകുന്നു. എൻ ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം നിയമവിരുദ്ധമെന്നാവർത്തിച്ച് ടാറ്റാ ട്രസ്റ്റ്. ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ച തീരുമാനം അസാധുവാണെന്ന്...

കലാലയ രാഷ്ട്രീയം വിലക്കുന്ന കരട് രേഖ ഒറിജിനലല്ല: കേരള വിസി മോഹൻ കുന്നുമ്മൽ; പ്രതിഷേധവുമായി സർക്കാർ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ വൈസ് ചാൻസലർമാരുടെ സമിതി തയ്യാറാക്കിയെന്ന പേരിൽ പുറത്തുവന്ന കരട് രേഖ തള്ളി കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. പുറത്തുവന്നത്...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 21

2026 സെപ്റ്റംബർ 21 തിങ്കൾ കന്നി 05 👉📰 കേരളത്തിൽ മഴ മുന്നറിയിപ്പ്: വടക്കൻ അന്തമാൻ കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ ഫലമായി സംസ്ഥാനത്ത് (പ്രത്യേകിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ) മഴ...

എസ്ഐആർ വിവാദത്തിൽ വിശദീകരണവുമായി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ; അർഹരായ ആരും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകില്ല

മുഖ്യമന്ത്രിയടക്കം പല പ്രമുഖർക്കും എസ്ഐആർ നടപടി പ്രകാരം നോട്ടീസയച്ചത് വലിയ ചർച്ചയായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ. അർഹതയുള്ള ആരും എസ്ഐആറിലൂടെ പുറത്താവില്ലെന്നും, അർഹതയില്ലാത്തവരാരും ഇടംപിടിക്കില്ലെന്നും കമ്മീഷൻ https://www.youtube.com/watch?v=89QYdsZF0jE പ്രസ്താവനയിലൂടെ അറിയിച്ചു. നോട്ടീസ്...

പരിവാഹൻ സൈറ്റിൽ സാങ്കേതിക തകരാർ: സ്പെഷ്യൽ പെർമിറ്റ് ലഭിക്കാതെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ കുടുങ്ങി

പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രയ്ക്കായി പോയ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സ്പെഷ്യൽ പെർമിറ്റ് സൈറ്റിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് https://www.youtube.com/watch?v=-a6GyGVNgh0 കാരണം. ഇന്നലെ വൈകുന്നേരം മുതലാണ്...

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇടുക്കി കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img