News

പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഓട്ടോണമസിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 24-ന് തുടക്കം

പാലാ: സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് രജതജൂബിലി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 24-ന് തുടക്കമാകും. ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് ഉദ്ഘാടന...

സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26ന് പാലായിൽ

പാലാ ..ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച്സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് ശനി രാവിലെ 6 മുതൽ...

പാലക്കാട് ഡിവിഷൻ വിഭജനം: തീരുമാനത്തെ ന്യായീകരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി...

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആശയം ഉപേക്ഷിച്ചിട്ടില്ലെന്ന് യു.ഡി.എഫ് സർക്കാർ

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭയുടെ മുൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഭരണപരമായ ചെലവുകൾക്കുമായി സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം....

ചെന്നൈ സൂപ്പർ കിംഗ്സിന് പുതിയ നായകൻ: സഹീർ ഖാൻ സി.എസ്.കെ മുഖ്യപരിശീലകൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ അടുത്ത സീസണിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി ചെന്നൈ സൂപ്പർ കിംഗ്സ്(സിഎസ്‌കെ). മുൻ ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ടീമിന്‍റെ പുതിയ മുഖ്യപരിശീലകനായി സിഎസ്കെ നിയമിച്ചു. നീണ്ട 18...

സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസി ‘പ്രിയദർശിനി’ യാത്രാ പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി' യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക്...

ഗവി കെ.എസ്.ആർ.ടി.സി ബസിന് നേരെ ഭീമൻ തേനീച്ച ആക്രമണം

ഡ്രൈവറും കണ്ടക്ടറും അടക്കം 17 പേർക്ക് പരിക്ക് പത്തനംതിട്ട/ഇടുക്കി: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന് നേരെ പെരുന്തേനീച്ചകളുടെ ആക്രമണം. ഡ്രൈവറും കണ്ടക്ടറും അടക്കം 17 യാത്രക്കാർക്ക് തേനീച്ചയുടെ കുത്തേറ്റു....

എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിക്ക് പോലീസ് മർദനമെന്ന് പരാതി; കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് ആക്രമിച്ചതായി ആരോപണം

എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനമെന്ന് പരാതി. പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിനാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റത്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന്...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img