News

സ്ത്രീകൾ കരുത്ത് പകരുന്നത് സമൂഹത്തെ നേർവഴി നടത്തും : ദർശന എസ് നായർ : സ്ത്രീ ശക്തി കേറ്ററേഴ്സ് മീറ്റ് – 2026 ഉദ്ഘാടനം ചെയ്തു

പാലാ : സ്ത്രീകൾ കരുത്ത് പകരുന്നത് സമൂഹത്തെ നേർവഴി നടത്തുമെന്ന് സിനിമാ താരം ദർശന എസ് നായർ. എ കെ സി എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മറ്റിയും വി...

പാലാ സെൻറ് തോമസ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു

കേരള സർക്കാരിൻറെ നൂറുദിന കർമ്മപരിപാടിയോടു ചേർത്ത് എക്സൈസ് വകുപ്പ് നടത്തുന്ന 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി പാലാ സെൻറ് തോമസ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി...

തസ്രാക്കിലേക്ക് വേറിട്ടൊരു പഠനയാത്ര; ഖസാക്കിന്റെ ഓർമ്മകളിൽ പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥികൾ

"ആരും മരിക്കാത്ത ഒരു കഥ പറഞ്ഞു തരുമോ" എന്ന് രവിയോടുള്ള കുഞ്ഞാമിനയുടെ നിഷ്‌കളങ്കമായ ചോദ്യം 'ഞാറ്റുപുര'യിൽ കാതോർത്താൽ ഇപ്പോഴും കേൾക്കാം. രവിയും മൈമുനയും അള്ളാപ്പിച്ചമൊല്ലാക്കയും അപ്പുക്കിളിയും മൈമുനയും കുഞ്ഞാമിനയും നൈജാമലിയും ഉൾപ്പെടെ യുള്ള...

പാലായിൽ വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.പൈകയിൽ വച്ച് റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പൈക https://www.youtube.com/watch?v=tDYOudBad14 സ്വദേശിനി തങ്കം ( 67)...

എസ്.എം.വൈ.എം ഭരണങ്ങാനം ഫൊറോനയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

പ്ലാശനാൽ : എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കുവേണ്ടി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു.പ്ലാശനാൽ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു....

സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജ് രജതജൂബിലി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 24-ന് തുടക്കമാകും

സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് രജതജൂബിലി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 24-ന് തുടക്കമാകും. ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ...

എം.എസ്.സി എൽസ 3 കപ്പൽ അപകടം: കേരള ഹൈക്കോടതി നടപടികളിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി

ഉത്തരവ്ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ 'എം.എസ്.സി എൽസ 3' (MSC Elsa 3) കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈക്കോടതിയിലെ തുടർനടപടികളിൽ തൽസ്ഥിതി (Status Quo) തുടരാൻ സുപ്രീം...

‘പ്രിയദർശിനി’ 100 ദിവസം പിന്നിട്ടു; സ്വകാര്യ ബസ് മേഖലയിൽ കടുത്ത പ്രതിസന്ധി

യുഡിഎഫ് സർക്കാരിൻ്റെ ഫ്ലാ​ഗ് ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്ക് നൂറ് ദിവസം പിന്നിട്ടു. വൻ വിജയമായ പദ്ധതി പക്ഷെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img