News

ബിഷപ്പ് വയലിൽ വോളിബോൾ: വനിതാ വിഭാഗം സെമിയിൽ പാലാ അൽഫോൻസാ കോളേജ് ഇന്ന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സിനെ നേരിടും

പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആവേശകരമായ വനിതാ വിഭാഗം രണ്ടാം സെമിഫൈനൽ പോരാട്ടം ഇന്ന് (വ്യാഴാഴ്ച) നടക്കും. പാലാ സെന്റ് തോമസ് കോളേജ് ഇൻഡോർ...

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ ടി., പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കുമെതിരെ അഴിമതി...

ചിറയിൻകീഴ് വിവാദം: രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് താക്കീത് ലഭിച്ചേക്കും; കെ.പി.സി.സി അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് കൈമാറും

 ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത. എംഎൽഎ ആയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കും. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ചു പോകാനും പാർട്ടി നിർദേശം നൽകും. അതേസമയം, എം എം...

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു: ഇറാനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ യുദ്ധത്തിന് ശമനമുണ്ടാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അതിനിടെ,...

ബിഷപ്പ് വയലിൽ വോളിബോൾ: പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഇന്ന് അങ്കമാലി ഡീപോളും ഇരിങ്ങാലക്കുട ക്രൈസ്റ്റും ഏറ്റുമുട്ടും

പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം രണ്ടാം സെമിഫൈനൽ മത്സരം ഇന്ന് (വ്യാഴാഴ്ച) നടക്കും. പാലാ സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സ്‌പോർട്‌സ്...

വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി; സർക്കാരിനെയും കെ.എസ്.ഇ.ബിയെയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി

വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നാണ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി...

പി.എസ്.സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്; വകുപ്പുതല നടപടിക്ക് ശുപാർശ

പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് https://www.youtube.com/watch?v=cEgFbyiosCI ക്രൈംബ്രാഞ്ച്...

അന്ത്യാളം പള്ളിയിൽ വി. മത്തായി ശ്ലീഹായുടെ തിരുനാളും മത്തായി നാമധാരികളുടെ സംഗമവും സെപ്റ്റംബർ 20-ന്

പാലാ രൂപതയിലെ അന്ത്യാളം പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. മത്തായി ശ്ലീഹായുടെ തിരുനാളും മത്തായി നാമധാരികളുടെ സംഗമവും സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷമായി നടത്തപ്പെടുന്നു. തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 10 വ്യാഴം മുതൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img