പ്രോലൈഫ് തൊപ്പി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ യുഎസ് മ്യൂസിയം ക്ഷമാപണം നടത്തി
വാഷിംഗ്‌ടണ്‍ ഡിസി: “പ്രോലൈഫ് ജപമാല” എന്ന സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍...
സ്വേച്ഛാധിപത്യത്തിനെതിരെ വിമര്‍ശിച്ച നിക്കരാഗ്വേ മെത്രാന് 26 വർഷം ജയിൽ ശിക്ഷ വിധിച്ച് ഭരണകൂടം.
മനാഗ്വേ: പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ നിക്കരാഗ്വേയിലെ മതഗൽപ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോളാൻഡോ...
വത്തിക്കാന്‍ സിറ്റി: അതിശക്തമായ ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിക്കുന്ന തുർക്കിയ്ക്കും സിറിയയ്ക്കും അടിയന്തിര സഹായം നല്കുന്നതിനു വേണ്ടി റോം രൂപത പ്രത്യേക നാണ്യ നിധി രൂപീകരിച്ചു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് അടിയന്തര സഹായമെന്നോണം...
ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം മലയാള വിവർത്തനത്തോട് കൂടി,
https://youtu.be/zuTwPuBUUMU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപ്പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകൾ തൽസമയം കാണാൻ ഗൂഡനെസ് ടി. വി. യുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക.
https://www.youtube.com/c/GOODNESSTELEVISION
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our webvsite pala.vision
ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു.
ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഇത് 9-ാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്.
120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റായ സെനറ്റിലെ 63 അംഗങ്ങൾ നെതന്യാഹുവിനെ പിന്തുണച്ചു....
സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ശമ്പളത്തോടെ അവധി !
UAE യിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ജീവനക്കാരായ സ്വദേശികൾക്ക് ശമ്പളത്തോടെ അവധി നൽകാനാണ് സർക്കാരിന്റെ തീരുമാനം.
സർക്കാർ ജീവനക്കാർക്ക്...