ചാന്ദ്ര ദൗത്യം പൂർത്തിയാക്കി നാസയുടെ ഒറൈയോൺ പേടകം ഇന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങും. ആളില്ലാ പേടകം ചന്ദ്രനെ ചുറ്റിയ ശേഷമാണ് തിരിച്ചെത്തുന്നത്. സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ ഇതിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത...
ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്. ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികൾ...
ബംഗാള്‍ ഉള്‍ക്കടലിൽ അതിതീവ്ര ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് രണ്ട് ദിവസം മഴ കനത്തേക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ….അതിതീവ്ര ന്യുനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക്...
കോഴിക്കോട് അഴിയൂരിൽ 13കാരിയെ ലഹരി ക്യാരിയർ ആയി ഉപയോഗിച്ച കേസിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി MB രാജേഷിന്റെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിയുടെ...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺഗ്രസാണ് പരാതി നൽകിയത്....
ഇടുക്കി എയർ സ്ട്രിപ്പിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ഇടുക്കിയിൽ ഇറക്കിയത്. മുമ്പ് രണ്ടുതവണ വിമാനമിറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. എൻസിസി കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർസ്ട്രിപ്പ് നിർമ്മിച്ചത്. ഇടുക്കിയിൽ പ്രകൃതി ദുരന്തമുണ്ടായാൽ...
അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അയ്ബാക്ക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു....