BREAKING NEWS

എംസി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം രാവിലെ 7 മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും ഇത് പരിഗണിച്ച് ഇന്ന് എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ,...

ഇന്ന് ഉച്ച കഴിഞ്ഞ് കോട്ടയം ജില്ലയിൽ അവധി

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് അവധി. ഇന്ന് മൃതദേഹം കോട്ടയത്ത് എത്തിക്കും. സംസ്കാരം നാളെ വൈകീട്ട്...

വിലാപയാത്ര ആരംഭിച്ചു

ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്കാണ് യാത്ര. കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശന വേദിയിലേക്ക് ആകും ആദ്യം എത്തുക, ഇവിടെ നിന്നു പുതുപ്പള്ളിയിലെ വീട്ടിലേക്കാണ്...

ഉമ്മൻ ചാണ്ടിക്ക് വിട; പൊതുദർശനവും സംസ്കാരവും ഇങ്ങനെ

►ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ പ്രത്യേക വിമാനത്താവളത്തിൽ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ►തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോയ ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതു ദർശനത്തിന് വെക്കും. ►വൈകുന്നേരം തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതു ദർശനത്തിന്...

സംസ്ഥാനത്ത് ഇന്ന് പൊതു അവധി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്താനും...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

ശക്തമായ മഴ തുടരുന്ന സഹചര്യത്തിൽ കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കോഴിക്കോട് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കോടഞ്ചേരിയിലെ വെണ്ടക്കംപൊയിൽ എസ്ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്കാണ്...

മഴ അതിശക്തം, ഡാമുകൾ തുറക്കും, മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. ഇടുക്കിയിൽ മഴ ശക്തമാണ്. കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാർ,...

കേരളത്തിൽ ഭരണകൂട ഭീകരതയെന്ന് പ്രസ് ക്ലബ്

മാധ്യമ സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിലും കടന്നു കയറി ഇന്നലെ പുലർച്ചെ മുതൽ കേരള പൊലീസ് നടത്തുന്ന...

Popular

UDF സർക്കാരിന്റെ ആദ്യബജറ്റ് നാളെ

യുഡിഎഫ് സർക്കാരിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img