ആലുവയിൽ 5 വയസുകാരിയെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ കേസിൽ ഒരാൾ കൂ ടി അറസ്റ്റിലെന്ന് റിപ്പോർട്ട്.
ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടില്ല. മുമ്പ് പിടിയിലായ പ്രതി അസാം സ്വദേശി അസ്ഫാക്കിനൊപ്പം 2...
ജൂലൈ 29ന് ലോകം ഒആർഎസ് ദിനമായി ആചരിക്കുന്നു.
ഒആർഎസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒആർഎസ് അഥവാ ഓറൽ റീ...
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം.
വള്ളത്തിലുണ്ടായിരുന്ന 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽ പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി ക്രിസ്തുദാസിന്റെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോസ്റ്റൽ പൊലീസും,...
ചാന്ദ്നി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാകിനെ തെളിവെടുപ്പിന് എത്തിച്ചു.
എന്നാൽ രോഷത്തോടെയാണ് നാട്ടുകാർ പ്രതികരിച്ചത്. പ്രതിക്ക് നേരെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. ജീപ്പിൽ നിന്ന് പ്രതിയെ പൊലീസിന് ഇറക്കാനാവാത്ത സാഹചര്യമാണുള്ളത്. അസ്ഫാക് ആണ്...
വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്ന സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. മോഹന വാഗ്ദാനത്തിൽ...
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി മമ്മൂട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നേടിയത്.
രേഖ എന്ന ചിത്രത്തിലെ കഥാപാത്രം...
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ കവർച്ച നടത്തിയ കേസിൽ തൃശൂർ സ്വദേശിയെ NIA പിടികൂടി
തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ പെറ്റ് ലവേർസ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ്...
കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ്...