BREAKING NEWS

‘ഇന്ത്യ’ ഇന്ന് മൂന്നാം യോഗം ചേരും

തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽ...

എസി മൊയ്തീൻ ഇന്ന് ഹാജരാകില്ല

അസൗകര്യം ഉണ്ടെന്നും നാളെ ഹാജരാകാനാവില്ലെന്നും ഇഡിയെ അറിയിച്ചു കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവില്ല. . മറ്റൊരു ദിവസം ഹാജരാകുമെന്നും മറുപടി അയച്ചതായി മൊയ്തീൻ അറിയിച്ചു....

ജമ്മു കശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിൽ നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഒരു എകെ 47, രണ്ട് മാഗസിനുകൾ, 30 റൗണ്ടുകൾ, രണ്ട്...

തുവ്വൂർ കൊലപാതകം; യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മലപ്പുറം തുവ്വൂരിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തുവ്വൂർ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന സുജിതയുടേത് തന്നെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയെ ഈ മാസം 11 മുതൽ കാണാതായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത്...

യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവേ യുവാവിന് ദാരുണാന്ത്യം ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കവെ കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശി പികെ ഫവാസ് ആണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...

പാലായിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്ന് സംഘങ്ങൾ വ്യാപിക്കുന്നു. അധികാരികൾ കർശന നടപടികൾ സ്വീകരിക്കണം : ളാലം പഴയ പള്ളി ജാഗ്രതാ സമിതി

പാലാ ടൗൺ ഹാൾ പരിസരം, പഴയ മാർക്കറ്റ് റോഡ്, പുത്തൻപള്ളിക്കുന്ന് ആശുപത്രി ജംഗ്ഷൻ റോഡ്, റിവർവ്യൂറോഡ്, പാലാ ബൈപാസിൻ്റെ കിഴതടിയൂർ സിവിൽ സ്റ്റേഷൻ റോഡിൻ്റെ വശങ്ങൾ ഇവയെല്ലാം സ്കൂൾ അവസാനിക്കുന്ന സമയങ്ങളിൽ ഇത്തരം...

വീടിന് തീപിടിച്ച് മുത്തശ്ശിയും കൊച്ചുമക്കളും വെന്തുമരിച്ചു

ചെന്നൈയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നത് എന്നാണ് സംശയം. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദർശിനി,...

ബസിലേക്ക് ടിപ്പർ ഇടിച്ച് കയറി; 15 പേർ ആശുപത്രിയിൽ

കോഴിക്കോട് മൂട്ടോളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ അമിത വേഗതയിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രണ്ട്...

Popular

“രാ….. മായണം , എന്റെ...

ഏറ്റുമാനൂർ :...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img