BREAKING NEWS

ഗാസ കത്തുന്നു; അടങ്ങാതെ യുദ്ധവെറി

ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. 30 ഇസ്രയേലി പൗരന്മാർ ബന്ദികൾ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇസ്രയേൽ ഇക്കാര്യം സമ്മതിക്കുന്നത്....

സംഘർഷം കനക്കുന്നു; അമേരിക്കൻ യുദ്ധകപ്പൽ ഇസ്രയേലിലേക്ക്

ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ സൈനിക നീക്കങ്ങൾ ആരംഭിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക...

ഹമാസിന്റെ ആക്രമണത്തിൽ വിദ്യാർഥികൾ മരിച്ചു

ഇസ്രായേലിൽ ഹമാസ് ഭീകര സംഘടന നടത്തിയ ഭീകരാക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ മരിച്ചതായി നേപ്പാൾ എംബസി സ്ഥിരീകരിച്ചു. നേപ്പാളി പൗരന്മാരായ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും അതിൽ 10 പേർ മരിച്ചതായും നേപ്പാൾ...

ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു

ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ പ്രത്യാക്രമണം കടുക്കുന്നു. ആക്രമണത്തിൽ ഗാസ നഗരം കത്തുകയാണ്. ആക്രമണത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഹമാസിന്റെ കേന്ദ്രങ്ങളിൽ നടത്തുന്ന വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു....

തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം

ഇടുക്കി ചിന്നക്കനാലിൽ ജീപ്പ് മറിഞ്ഞ് എട്ട് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. സൂര്യനെല്ലിയിൽ നിന്ന് തോട്ടം തൊഴിലാളികൾ പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ആളെ...

സിക്കിമിലെ മിന്നൽ പ്രളയത്തിൽ

രക്ഷാപ്രവർത്തനം തുടരുന്നു സിക്കിമിലെ കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളും ബിആർഒയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മരണ സഖ്യ വീണ്ടും ഉയർന്നേക്കാം എന്നാണ് ലഭിക്കുന്ന വിവരം. ദിക്ച്ചു, സിങ്തം,...

വെള്ളൂർ കേരള പേപ്പർ മില്ലിൽ വൻ തീപിടിത്തം

കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ വൻ തീപിടിത്തം. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. പരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന തീ...

തിരുവനന്തപുരത്ത് കനത്ത മഴ; നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട്

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. 23 വീടുകളാണ് ശക്തമായ മഴയിൽ ഭാഗികമായി തകരുന്നത്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ നദികളിൽ എല്ലാം ജല നിരപ്പ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img