BREAKING NEWS

ആശുപത്രിയിലെ ആക്രമണം നിഷേധിച്ച് ഇസ്രായേൽ

ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന ആരോപണം നിഷേധിച്ച് ഇസ്രായേൽ. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ ഭീകരരാണ് അത് ചെയ്തതെന്ന് ലോകം മുഴുവൻ അറിയണം. നമ്മുടെ കുട്ടികളെ ക്രൂരമായി...

സ്വവർഗ ലൈംഗികത മൗലികാവകാശം, കുട്ടികളെ ദത്തെടുക്കാമെന്ന് കോടതി

സ്വവർഗ ലൈംഗിക അവരുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. വിവാഹം എന്നത് വ്യക്തിപരമാണ്, പങ്കാളി ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. സ്വവർഗാനുരാഗികളോട് വിവേചനം പാടില്ലെന്നും അവർക്ക് കുട്ടികളെ ദത്തെടുക്കാമെന്നും കോടതി നിരീക്ഷിച്ചു....

ബൈഡൻ ഇസ്രായേലിലേക്ക്

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേൽ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രായേലിലെ ടെൽ അവീവിൽ വച്ചാണ് ബ്ലിങ്കൻ ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച...

5 ഉദ്യോഗസ്ഥർക്കായി 40,000 രൂപ പിഴയിട്ടു

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ 5 ഉദ്യോഗസ്ഥർക്കായി 40,000 രൂപ പിഴയിട്ടു. പരവൂർ വില്ലേജ് ഓഫീസർ ബിജുലാൽ-5000 രൂപ, പാലക്കാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എൻ ബിന്ദു-...

വിഴിഞ്ഞം ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല: ലത്തീൻ അതിരൂപത

വിഴിഞ്ഞത്ത് എത്തിയ കപ്പലിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഉറച്ച് ലത്തീൻ അതിരൂപത. വിശിഷ്ട അതിഥികളുടെ ലിസ്റ്റിൽ സർക്കാർ ഉൾപ്പെടുത്തിയ ആർച്ച്ബിഷപ് ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല. അനുവാദം ചോദിക്കാതെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളോടുള്ള...

ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്; 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. 7 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 30 പേരുടെ ലൈസൻസ്...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ പ്രത്യേക ആദരവ്

പാലാ: കാരിത്താസ് ഇൻഡ്യ - നാഷണൽ അസംബ്ലിയുടെ സംഘാടനമികവും കാർഷിക രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും പരിഗണിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് കാരിത്താസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ പ്രത്യേക ആദരവ് ലഭിച്ചു. പാറ്റ്നാ...

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയുണ്ടാവുക. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img