പാലാ സെന്റ് ജോസഫ്സ് ഹോട്ടൽ മാനേജ്മെന്റ് കോളേജ് സംഘടിപ്പിച്ചു വരുന്നപാലാ പാലറ്റിന്‍റെ മൂന്നാം ഭാഗമായ “ജിംഗിൾ ഗാലാ” കേക്ക് മേള 2023ഡിസംബർ 21-ാം തീയതി വ്യാഴാഴ്ച നടത്തപ്പെടുകയാണ്.
പാലാ പാലറ്റിന്‍റെമുൻ ഭാഗങ്ങളായ കപ്പ...
സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്‌സൺ പി. ഔസേഫ് സംവിധാനം ചെയ്‌ത 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ലോക സിനിമയുടെ നെറുകയിലേക്ക് അടുക്കുന്നു.
സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കർ...
ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു
ഇന്ത്യയിലെ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നു. 2024 മാർച്ചോടെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക എന്ന് സിഎൻബിസി ടിവി18...
ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന “Guadalupe, Mother of Humanity” (ഗ്വാഡലൂപ്പ; മാനവികതയുടെ മാതാവ്) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കി
. ലോകമെമ്പാടും ഇന്നു ആഘോഷിക്കുന്ന ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോടനുബന്ധിച്ചാണ്...
രാഹുൽ സദാശിവൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന്റെ കഥ നടക്കുന്നത് 16-ാം നൂറ്റാണ്ടിലെന്ന് വെളിപ്പെടുത്തി നായകൻ മമ്മൂട്ടി
. ഒരുപാട് വർഷം മുമ്പത്തെ ഒരു പ്രേതകഥ പറയുന്ന ഈ ചിത്രത്തിൽ നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരു...
ഗോവയിലെ 54-ാമത് ഇൻ്റർനാഷണൽഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാസ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ചമലയാളികളെ വിലക്കുമായി പൊലീസ്.
സോഫ്റ്റ്വെയർ എഞ്ചിനീയറും ചലച്ചിത്രപ്രവർത്തകനുമായ ശ്രീനാഥിനെയുംമാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ്ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തത്.വ്യാജ ആരോപണങ്ങളും വിദ്വേഷവുംപ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി' സിനിമമേളയിൽ...
കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം കേന്ദ്രമാക്കിയുള്ള 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു
. ഇതാദ്യമായാണ് വത്തിക്കാനിൽ...
കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കൾ.
ആഗോളതലത്തിൽ കലക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കൾചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറക്കാർ. പോസ്റ്റർ...