ടെലിവിഷൻ മേഖലയിലെ സംഭാവനയ്ക്ക് നൽകുന്ന അന്താരാഷ്ട്ര ബഹുമതിയായ എമ്മി പുരസ്കാരം.
,ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് ഏക്‌താ കപൂറിനും ഹാസ്യാവതാരകൻ വീർ ദാസിനും ലഭിച്ചു.ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ്പുരസ്കാരമാണ് ഏക്‌തയ്ക്കു ലഭിച്ചത്. ഇന്റർനാഷണൽ എമ്മി ഫോർ...
ഫാ. ജിതിൻ വയലുങ്കലും സിസ്റ്റർ ആൻസി തേനനും ജേതാക്കള്‍
സന്യസ്തപ്രതിഭകൾക്കായി കലാസദൻ ഒരുക്കിയ അഖിലകേരള ഗാനാലാപനമത്സരം ദേവദൂതർ പാടി ഗ്രാൻഡ് ഫിനാലേ മത്സരങ്ങൾ റീജണൽ തിയറ്ററിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം...
ഓടിത്തുടങ്ങുമ്പോൾ തന്നെ ചരിത്രം സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയിതാ വിജയഗാഥ തുടരുകയാണെന്ന് മന്ത്രി എംബി രാജേഷ്. സർവീസ് തുടങ്ങി 6 മാസം പോലും പിന്നിടും മുമ്പ് 10 ലക്ഷം യാത്രക്കാർ. കൊച്ചിക്കാരുടെ ഹൃദയം...
69-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. ദില്ലിയിലെ വിജ്ഞാൻ ഭവനിൽ വൈകിട്ട് 3 മണിക്കാണ് ചടങ്ങ്. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പുരസ്കാരങ്ങൾ സമ്മാനിക്കും. ഫീച്ചർ, നോൺ ഫീച്ചർ...
ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി വമ്പൻ ഹിറ്റിലേക്ക് കുതിച്ച് പായുകയാണ്
. ആഗോളതലത്തിൽ 100 കോടിയുടെ നേട്ടവുമായി ബോക്സോഫീസിൽ വിജയക്കൊടി പാറിച്ചു കൊണ്ടാണ് മാർക്ക് ആന്റണി കുതിക്കുന്നത്. വിശാലും എസ്ജെ സൂര്യയുമാണ്...
ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ പ്രൊഫ. ഡോ. ഷെയ്‌സൺ പി. ഔസേപ്പ് സംവിധാനം ചെയ്ത വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം വിവരിക്കുന്ന Face of the Faceless എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു.
...
റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്സോഫീസില്‍ 500 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്‍റെ ജവാന്‍.
സിനിമ ചൊവ്വാഴ്ച 14 കോടിയാണ് കളക്ഷന്‍ നേടിയത് എന്നാണ് സാക്നിൽക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്....
ഹിറ്റ്‍മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടുന്ന ചിത്രമാണ്.
വിജയ് ലോകേഷ് കനകരാജ് എന്നിവര്‍ മാസ്റ്ററിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം വന്‍ താര നിര...