Movie

‘മമ്മൂട്ടിക്ക് അവാർഡ് കിട്ടിയത് എനിക്ക് അവാർഡ് കിട്ടിയത് പോലെ’

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നടൻ മമ്മൂട്ടിക്ക് ലഭിച്ചതിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ ഈ ചലച്ചിത്ര അവാർഡിൽ മമ്മൂട്ടി പോലെയുള്ള നടന്റെ പേരിന് കൂടെ തന്റെ പേര് വന്നതിൽ സന്തോഷിക്കുന്ന ഒരാളാണ് താൻ....

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു ►മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം ) ► മികച്ച നടി: വിൻസി അലോസ്യസ് (രേഖ) മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്) ►മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ്...

പത്താനെ പിന്നിലാക്കി ആദിപുരുഷ് ആദ്യദിനം റെക്കോഡ് കളക്ഷൻ

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, സെയ്ഫ് അലിഖാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ഉള്ളത്. തിയറ്ററുകളിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കിയ ചിത്രത്തിന്റെ ആദ്യദിന...

വിവാദങ്ങൾക്ക് ഒടുവിൽ ഫ്ലഷ് നാളെ തീയറ്ററുകയിൽ എത്തും

ഐഷ സുൽത്താന സംവിധാനം ചെയ്ത ചിത്രം ഫ്ലഷ് നാളെ തിയറ്ററുകളിലെത്തും. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ പ്രദർശന വിവരം പങ്കുവച്ചത്. കേന്ദ്ര...

സൈജു കുറുപ്പ് ചിത്രം പാപ്പച്ചൻ ഒളിവിലാണ്; ആദ്യ ഗാനം ഇന്നെത്തും!

സൈജു കുറുപ്പ് നായകനാകുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ ആദ്യഗാനം ഇന്ന് പുറത്ത് വിടും. എംജി ശ്രീകുമാറും സുജാതയും ചേർന്ന് പാടിയ മുത്തുക്കുട മാനം എന്ന ഗാനമാണ് റിലീസ് ചെയ്യുക. ഹരിനാരായണന്റെ വരികൾക്ക്...

അവാർഡുകൾ വാരിക്കൂട്ടി ശാകുന്തളം

കാൻ വേൾഡ് ഫിലിം ഫെസ്റ്റിവൽ 2023ൽ 4 അവാർഡുകൾ നേടി 'ശാകുന്തളം'. മികച്ച വിദേശ ചിത്ര വിഭാഗം, മികച്ച ഇന്ത്യൻ സിനിമ, മികച്ച വസ്ത്രാലങ്കാരം, മികച്ച ഫാന്റസി ഫിലിം എന്നീ അവാർഡുകളാണ് ചിത്രത്തിന്...

15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു

15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15-ാമത് ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 2023 മെയ് 5 മുതൽ ജൂൺ 10 വരെ www.idsffk.in എന്ന...

കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ല

ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. ചിത്രം ബഹിഷ്കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. സിനിമയുടെ സംസ്ഥാനത്തെ പ്രദർശനം നിരോധിക്കണമെന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img