രാജ്യത്തെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
രാജാവിന്റെ ആത്മാവ് തെരഞ്ഞെടുപ്പ് യന്ത്രത്തിലും ഇഡിയിലും സിബിഐയിലും ഉണ്ടെന്നും...
പാലാ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. LDFന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ UDFഅംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. എയർപോഡ് മോഷണക്കേസിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്. ആരോപണ വിധേയനായ ബിനു...
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്.
ജയ്പൂരിൽ എത്തി നാമനിർദ്ദേശപത്രിക നൽകും. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭ സീറ്റുകളിലേക്കാണ് ഈ മാസം...
ലോക്സഭാ തെരഞ്ഞെടുപ്പിലെ കോട്ടയത്തെ LDF സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചു.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗത്തിൽ...
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിലെത്തി. മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. പ്രസംഗം ഉടൻ ആരംഭിക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും. 200 സീറ്റുകളാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്. സംസ്ഥാനം പിടിക്കാൻ ബിജെപിയും ഭരണം നിലനിർത്താൻ കോൺഗ്രസും കടുത്ത പോരാട്ടത്തിലാണ്. പ്രചാരണ ദിവസമായ ഇന്ന്...
നവകേരള സദസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
7 കൊല്ലമായി ജനങ്ങൾക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോൾ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങൾക്ക് അറിയാം. പിആർ ഏജൻസികളുടെ നിർദ്ദേശ പ്രകാശമാണ് നവകേരള...