ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ലീഡ് ഇനിയും ഉയരുമെന്ന് KPCC അധ്യക്ഷൻ K സുധാകരൻ MP.
ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദിയെന്നും...
പുതുപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിൽ BJP പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി VN വാസവൻ. പുതുപ്പള്ളിയിലെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും BJP വോട്ട് മറിച്ചില്ലെങ്കിൽ LDF ജയിക്കുമെന്നും വാസവൻ മുമ്പ് പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ...
ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ നിയമസഭാ സീറ്റുകളിലേക്കുള്ള ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ റീ പോളിംഗ് വേണമെന്ന് CPM. ഭരണകക്ഷിയായ BJP കൃത്രിമം നടത്തിയെന്നും പല ബൂത്തുകളും പിടിച്ചെടുത്ത് ഏകാധിപത്യത്തിലൂടെ നീങ്ങിയെന്നും ആരോപിച്ചാണ് വീണ്ടും പോളിംഗ്...
താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കില്ല. നിരവധി പേർ വോട്ട് ചെയ്യാൻ എത്തിയിട്ട് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായി. മണിക്കൂറുകളാണ് എല്ലാവരും...
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.
കാലാവധി തീരുംവരെ രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വൈകിപ്പിക്കുന്നതും സംബന്ധിച്ചുള്ള എല്ലാ...
ത്രിപുര, ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാളെ തെരഞ്ഞെടുപ്പ് നടക്കും. 6 മണ്ഡലങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. ത്രിപുരയിലെ ബോക്സാനഗർ, ധന്പൂർ എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിലാണ്...
പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു
നാളെ രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ വോട്ടെടുപ്പ് നടക്കും. LDF സ്ഥാനാർഥി ജെയ്ക്ക് സി തോമസ്, UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ,...