DAILY BIBLE REFLECTION

പ്രവേശനോത്സവം 2022-23 ഉദ്ഘാടനം ചെയ്തു

പ്രവേശനോത്സവം2022-23 സ്കൂൾ മാനേജർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സി. മേഴ്സി സെബാസ്റ്റ്യൻ സ്വാഗതം...

കർത്താവേ പ്രാർത്ഥിക്കാൻ എന്നെയും കൂടി പഠിപ്പിക്കണമേ

ഉയിർപ്പ് ഏഴാം ബുധൻ(വി. ലൂക്കാ:11: 1-4) എളിമയോടെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന് ചോദിച്ച പ്രിയപ്പെട്ട ശിഷ്യരെ ഗുരു പഠിപ്പിച്ചതിനോളം മനോഹരമായൊരു പ്രാർത്ഥനയില്ല. ദൈവത്തെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന, സ്വർഗ്ഗത്തെയും ഭൂമിയെയും ചേർത്തു നിർത്തുന്ന പ്രാർത്ഥനയാണത്.വേണ്ട വിധം...

ഞാൻ യോഗ്യനല്ല ദൈവമേ നിൻ മുൻപിൽ നില്ക്കുവാൻ … പ്രാർത്ഥന ഇതു മാത്രമാകട്ടെ

ഉയിർപ്പ് ഏഴാം ചൊവ്വ(വി.ലൂക്കാ:18:9 - 14) ചുങ്കക്കാരൻദൈവസന്നിധിയിൽ സ്വയം നീതീകരിക്കാത്തവനെയാണ് ദൈവംനീതീകരിക്കുക .സ്വയം ഉയർത്തുന്നവൻ താഴ്ത്തപ്പെടുകയുമാകാം എന്നതിന് ഫരിസേയൻ സാക്ഷ്യം.വിലമതിക്കാനാവാത്ത ജീവിതമെന്ന് മനുഷ്യ ബുദ്ധ്യാ ഗണിക്കപ്പെടുന്നവൻദൈവമുൻപിൽ ഏറ്റവും വിലമതിക്കപ്പെടുന്ന വനുമാകും എന്നറിയുക.ഫരിസേയ മനോഭാവങ്ങൾ ജീവിതത്തെ...

വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ് അവൻ തുറന്നു

ഉയിർപ്പ് ഏഴാം ഞായർ(വി.ലൂക്കാ: 24:44-53) വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ് അവൻ തുറന്നു.ശിഷ്യഗണത്തിന് പ്രത്യക്ഷനായ ഉത്ഥിതൻ പ്രേഷിതവൃത്തിക്കായി പ്രിയശിഷ്യരെ ഒരുക്കുന്നു. വി.ഗ്രന്ഥം ഗ്രഹിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് ക്രിസ്തുശിഷ്യന്റെ ധർമ്മം. ശിഷ്യർക്കെന്നപോലെ സഹായകനായ...

അവിടുത്തെ വചനമാണ് സത്യം

ഉയിർപ്പ് ആറാം ശനി(വി.യോഹന്നാൻ:17:9-19) അവരെ അങ്ങ് സത്യത്താൽ വിശുദ്‌ധീകരിക്കണമേ.അവിടുത്തെ വചനമാണ് സത്യം.ക്രിസ്തു ശിഷ്യർക്കു വേണ്ടി പ്രാർത്ഥിക്കുന്ന മനോഹരമായ ഭാഗമാണിത്. സത്യത്താൽ അഥവാ വചനത്താൽ ഉള്ള വിശുദ്ധീകരണം അതാണ് ശിഷ്യനിൽ നടക്കേണ്ടത്. വചനത്തിൽ ശുദ്ധീകരിക്കപ്പെടുന്നവൻ ക്രിസ്തുവിനെ...

നമ്മിലൂടെ കർത്താവ്‌ ജീവിക്കട്ടെ… അനേകർ ക്രിസ്തുവിലെത്തിച്ചേരട്ടെ

ഉയിർപ്പ് ആറാം വ്യാഴം(വി.മർക്കോസ്:16:9-20) ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ് എല്ലാ പ്രേഷിതദൗത്യങ്ങളുടെയും ആധാരം.ആ വിശ്വാസത്തിൽ ആഴപ്പെടാതെ ക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുവാൻ കഴിയില്ല. ഉത്ഥാന ശേഷം ശിഷ്യർക്ക് പ്രത്യക്ഷനാകുന്ന ക്രിസ്തു അവരോട് പരിഭവം പറയുന്നതും വിശ്വാസരാഹിത്യം സംബന്ധിച്ചു...

ഉള്ളിൽ നിന്നുയരട്ടെ പ്രാർത്ഥന

ഉയിർപ്പ് ആറാം ബുധൻ(വി.മർക്കോസ്: 5:21-24 , 35-43) ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക. വിശ്വാസം ജീവിതത്തിൽ സൃഷ്ടിക്കുന്ന അത്ഭുതങ്ങൾക്ക് വിശുദ്ധഗ്രന്ഥം സാക്ഷ്യം. മൃതമെന്ന് മനുഷ്യൻ നിനയ്ക്കുന്നവയിൽ ജീവൻ തുടിപ്പിക്കുവാൻ ദൈവത്തിലുള്ള വിശ്വാസത്തിന് കഴിയുമെന്നതിന്ജായ്റൂസിന്റെ ഭവനത്തിലെ...

നമ്മുടെ വിശ്വാസ ജീവിതം അപരനിൽകൂടി ക്രിസ്തു രൂപപ്പെടുന്നതാകട്ടെ

ഉയിർപ്പ് ആറാം തിങ്കൾ(വി.യോഹന്നാൻ:4 :27-30 , 39-42) സമരിയാക്കാരി ക്രിസ്തുവിനെ കണ്ടുമുട്ടിയവൾ ക്രിസ്തുവിനെ കൊടുക്കുന്നവളായി.അത്രകണ്ട് നല്ലതല്ലാത്ത ഭൂതകാലത്തിൽ നിന്ന് അവളെ പുറത്തു കൊണ്ടുവരാൻ അല്പവേളയേ ക്രിസ്തുവിനും വേണ്ടി വന്നുള്ളൂ. പിന്നീടവൾ അത്ഭുതകരമായൊരു മാറ്റത്തിലേയ്ക്കാണ് ചുവടുവയ്ച്ചത്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img