Agriculture

മഹാത്മാവിന്റെ ഓർമ്മയ്ക്ക് 78 വയസ്സ്: രാജ്യം ഇന്ന് രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു

ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധി പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 78 വര്‍ഷം. https://www.youtube.com/shorts/rfsbIPlBSG0 ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലത്താണ് ഈ ഓര്‍മദിനം കടന്നുപോകുന്നത്. ...

അഴിമതി രഹിത ഭരണമെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കഅഴിമതി രഹിത ഭരണമെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതി രഹിത ഭരണം യാഥാർഥ്യമാക്കിയ സർക്കാരെന്ന് ദ്രൗപദി മുർമു. പത്ത് വർഷത്തിനിടെ രാജ്യത്ത് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ...

ദുരിതാശ്വാസത്തിന് വിദേശസഹായം തടഞ്ഞു; കേന്ദ്രത്തിന്റേത് കടുത്ത പിടിവാശിയെന്ന് മുഖ്യമന്ത്രി

കേരളം നേരിട്ട മഹാമാരികളുടെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ വിവിധ വിദേശ രാജ്യങ്ങൾ നൽകാനിരുന്ന സഹായങ്ങൾ കേന്ദ്ര സർക്കാരിന്റെ പിടിവാശിമൂലം നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. https://www.youtube.com/watch?v=-tNHIquzZSk നിയമസഭയിൽ ചോദ്യോത്തര വേളയിൽ മുകേഷ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

പ്രവാസി വോട്ട് (Form 6A) അപേക്ഷകർ ശ്രദ്ധിക്കുക: നിങ്ങളുടെ അപേക്ഷ നഷ്ടപ്പെട്ടേക്കാം

​ പ്രവാസി വോട്ട് (Form 6A) അപേക്ഷകർ ശ്രദ്ധിക്കുക​ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം, ഈയിടെയായി സമർപ്പിച്ച പല പ്രവാസി വോട്ട് അപേക്ഷകളും (Form 6A) സൈറ്റിൽ നിന്നും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്...

പാലാ സെന്റ് തോമസ് കോളേജിൽ ദ്വിദിന ഇംഗ്ലീഷ് ദേശീയ സെമിനാർ ആരംഭിച്ചു

പാലാ: സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് പോസ്റ്റ്‌ഗ്രാജുവേറ്റ് & റിസേർച്ച് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാറിനു തുടക്കമായി. ഡിസബിലിറ്റി സ്റ്റഡീസിൽ ആണ് സെമിനാർ നടക്കുന്നത്. കോളേജ് മാനേജർ മോൺ. റവ. ഡോ....

റൂഫ് ആസ്ഥാന മന്ദിരം വെഞ്ചരിപ്പുംവാർഷികസമ്മേളനവുംജനുവരി 2, 3 തീയതികളിൽ

ഏറ്റുമാനൂർ:അതിരമ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനയായ റാഡിക്കൽ ഓക്സിജൻ ഓർഗനൈസേഷൻ ഓഫ് ഫാമിലീസ് (റൂഫ്)ആസ്ഥാന മന്ദിരം വെഞ്ചരിപ്പും വാർഷിക പൊതുസമ്മേളനവും വിവിധ മെഡിക്കൽ സേവന പദ്ധതികളുടെ ഉദ്ഘാടനവും 2026- ജനുവരി രണ്ട്,...

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പ്രതിഷേധാർഹം : കത്തോലിക്കാ കോൺഗ്രസ്

പാലാ : ക്രിസ്മസ് ആഘോഷങ്ങൾക്കും കരോൾ സംഘങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ജനാധിപത്യ രാജ്യത്ത് ഒരു ന്യൂനപക്ഷ സമൂഹത്തിന് അവരുടെ പ്രധാനപ്പെട്ട ഒരു ആഘോഷം...

ഏറ്റുമാനൂർ നഗരസഭ: ആദ്യ ഫലങ്ങൾ

വാർഡ് നമ്പർവിജയിച്ച സ്ഥാനാർത്ഥി/മുന്നണിവോട്ട് ഭൂരിപക്ഷംപ്രത്യേകത1യുഡിഎഫ് (UDF)70 വോട്ട്2യുഡിഎഫ് (UDF)250 വോട്ട്ഉയർന്ന ഭൂരിപക്ഷം3ബീന ഷാജി228 വോട്ട്സ്വതന്ത്ര സ്ഥാനാർത്ഥി4സന്ധ്യ മോൾ (യുഡിഎഫ്)-5ലൗലി ജോർജ് പടികര (യുഡിഎഫ്)-നിലവിലെ നഗരസഭ ചെയർപേഴ്സൺ https://www.youtube.com/shorts/0AQ2FSyVObY

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img