മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബി എസ് ഡബ്ല്യൂ ഒന്നാം റാങ്ക് ചേർപ്പുങ്കൽ ബി വിഎം കോളേജിൽ
ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിലെ വിദ്യാർത്ഥിനി. ക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബി എസ് ഡബ്ല്യൂ പ്രോഗ്രാമിൽ ഒന്നാം റാങ്ക് ലഭിച്ചു. മാവേലിക്കര അഞ്ചുവിരുതിൽ റോണിയുടെയും സാറാമ്മയുടെയും മകളാണ് കേസിയ.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

















