spot_img
spot_img

പ്രളയദുരന്തത്തിൽ ജനങ്ങളെ ചേർത്തുപിടിച്ച് ബി.ജെ.പി.; പ്രളയബാധിത കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം

Date:

പാലാ: പ്രളയദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ച് ബി.ജെ.പി. പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. ഓണത്തോടനുബന്ധിച്ച് തലപ്പലം, ഭരണങ്ങാനം, മുത്തോലി, പാലാ നഗരസഭാ പ്രദേശങ്ങളിലെ വെള്ളം കയറി ദുരിതമനുഭവിച്ച കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്.

പ്രളയബാധിത കുടുംബങ്ങളുടെ ദുരിതത്തിൽ പങ്കുചേർന്ന് ഓണത്തിന്റെ സന്തോഷം അവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. സേവന പ്രവർത്തനം സംഘടിപ്പിച്ചത്. ദുരിതകാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കുക എന്നത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നും വേദനിക്കുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഒപ്പം ബി.ജെ.പി. എന്നും ഉണ്ടാകുമെന്നും സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജും കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും ചേർന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് അംഗം പ്രസീതയ്ക്ക് ഓണകിറ്റ് കൈമാറി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മൈനോറിറ്റി മോർച്ച സംസ്ഥാന സെക്രട്ടറി സച്ചിൻ ജയിംസ്, പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരിൽ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അരുൺ ആർ. നായർ, മീഡിയ കോ-ഓർഡിനേറ്റർ രതീഷ് കുമാർ, ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡന്റ് സുമ സതീഷ്, ജനറൽ സെക്രട്ടറി പ്രകാശ് പി.കെ., പാലാ നഗരസഭാ പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയിൽ, ജനറൽ സെക്രട്ടറി സുനിൽ പി.കെ., സെക്രട്ടറിമാരായ റോയി ആന്റണി, സുനീഷ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് കണ്ണൻ ജി. നാഥ്, ജനറൽ സെക്രട്ടറി ശ്രീജയ എം.പി., തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ബാബു ചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related