ന്യൂഡൽഹി: പാർലമെന്റിന്റെ ലോക്‌സഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി മറുപടി നൽകണമെന്ന് കോൺഗ്രസ് എം.പി പ്രിയങ്കാ ഗാന്ധി വധ്‌ര ആവശ്യപ്പെട്ടു.
https://www.youtube.com/live/yKb9tUAUn68?si=ImuC9PBaf4JPQsFK
പാർലമെന്റ് സഭാനടപടികൾ തടസ്സപ്പെടുന്ന സാഹചര്യത്തിലും പ്രതിപക്ഷ സഭാംഗങ്ങൾ...
പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി. ശിവന്‍കുട്ടി. ഒരു രൂപ പോലും പിഎം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ലെന്നും മുന്‍...
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഞായറാഴ്ചവരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്....
കെഎസ്ആർടിസി പെൻഷൻ പരിഷ്‌കരിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധികൊണ്ടല്ല. 3100 കെഎസ്ആർടിസി ബസുകളാണ് ഉള്ളത്. ഒരു മാസം കഴിയുമ്പോൾ ഇതെല്ലാം റിപ്പയറിനായി കയറ്റണം. ഓരോ ബസുകൾക്കും...
എകെജി ഭവനിൽ പൊലീസിനെ വിന്യാസിച്ച സംഭവത്തിൽ പ്രതികരണവുമായി എംഎ ബേബി. പൊലീസിന് എവിടെ വേണമെങ്കിലും നിൽക്കാനുള്ള അവകാശമുണ്ടല്ലോ, മനുഷ്യനാണല്ലോ ഇല്ലാത്തതെന്ന് എംഎ ബേബി വിമർശിച്ചു. എന്തിനാണ് വന്നു നിൽക്കുന്നത് അറിയില്ലെന്നും അദ്ദേഹം
https://www.youtube.com/watch?v=tTU6DtrJY5A
പറഞ്ഞു....