News Desk

2414 POSTS

Exclusive articles:

2000 രൂപ മാറ്റിയെടുക്കുന്നവർക്ക് സുപ്രധാന അറിയിപ്പ്

► 2000 രൂപ നോട്ടുകൾ സെപ്തംബർ 30നോ അതിന് മുൻപോ ആയി ബാങ്കുകളിൽ ഏൽപ്പിക്കണം ►നോട്ട് മാറ്റിയെടുക്കാൻ തൊട്ടടുത്തുള്ള ബാങ്ക് ശാഖകൾ സന്ദർശിക്കാനാണ് RBIയുടെ നിർദേശം ► മെയ് 23 മുതലാണ് ബാങ്കുകളെ സമീപിക്കാൻ സാധിക്കുക ►ഒരേസമയം...

വൈ​ദി​കർക്കും സ​ന്ന്യ​സ്ത​ർ​ക്കുമാ​യി ഗാ​നാ​ലാ​പ​ന മ​ത്സ​രം

തൃ​​​ശൂ​​​ർ: ക​​​ലാ​​​സ​​​ദ​​​ൻ ‘ദൈ​​​വ​​​ദൂ​​​ത​​​ർ പാ​​​ടു​​​ന്നു’ എ​​​ന്ന പേ​​​രി​​​ൽ വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്ന്യസ്ത​​​ർ​​​ക്കു​​​മാ​​​യി അ​​​ഖി​​​ല​​​കേ​​​ര​​​ളാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഗാ​​​നാ​​​ലാ​​​പ​​​ന മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്നു. ക്രി​​​സ്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ലെ ഏ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മു​​​ള്ള വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്ന്യാസി​​​നി​​​മാ​​ർ​​ക്കും പ്രാ​​​യ​​​ഭേ​​​ദ​​​മെ​​ന്യേ പ​​​ങ്കെ​​​ടു​​​ക്കാം. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം ഓ​​​ണ്‍​ലൈ​​​നാ​​​യും, ഫി​​​നാ​​​ലെ...

എസ്എസ്എൽസി പരീക്ഷയിൽ ഒഎൽസി ബധിര വിദ്യാലയത്തിന് തിളക്കമാർന്ന വിജയം

എസ്എസ്എൽസി പരീക്ഷയിൽ ഒഎൽസി ബധിര വിദ്യാലയത്തിന് തിളക്കമാർന്ന വിജയം .ഏഴു കുട്ടികൾ പരീക്ഷ എഴുതിയതിൽ മൂന്നു കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .രണ്ടു കുട്ടികൾക്ക് 9 എ പ്ലസ് ലഭിച്ചു. 19...

ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം നിർവഹിച്ചത്. മഹാത്മാഗാന്ധി മുന്നോട്ട് വെയ്ക്കുന്ന അഹിംസയുടെ ആശയവുമായി നാം സഞ്ചരിക്കണമെന്ന്...

UDFന്റെ സെക്രട്ടറിയേറ്റ് വളയൽ; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിനിടെ നോർത്ത് ഗേറ്റിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. സെക്രട്ടറിയേറ്റ് ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് സംഘർഷം. നിരവധി യുഡിഎഫ് പ്രവർത്തകരാണ് സെക്രട്ടറിയേറ്റ് വളയലിന്റെ ഭാഗമായി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്....

Breaking

കനത്ത മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ളക്കെട്ട്

കനത്ത മഴയിൽ പുതിയ പാർലമെൻറ് മന്ദിരത്തിൽ വെള്ളക്കെട്ട്. വെള്ളക്കെട്ട് വീഡിയോ പുറത്ത്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; തടവുകാരനും സഹായികളും പിടിയില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം. തടവുകാരനും ഹാഷിഷ്...

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും ഖാർഗെയും

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു....

‘ഇറാനുമായുള്ള ഇടപാടിൽ ഇടപെടേണ്ട’; അമേരിക്കയുടെ ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റി’നെതിരെ തിരിച്ചടിക്കുമെന്ന് ചൈന

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച 'ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്'...
spot_imgspot_img