സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. ഈമാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെങ്കിപനിയുടെയും എലിപ്പനിയുടെയും സാന്നിധ്യവും ഉണ്ട്. ഈമാസം 3678പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. 165പേരാണ് എലിപ്പനിയ്ക്ക് ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും...
ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ ദുരന്തത്തിൽ പൊലിഞ്ഞവരുടെ എണ്ണം 292 ആയി. കട്ടക്കിലെ SCB മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പല്തു നസ്കർ...
SFI നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് നടപടി തുടങ്ങി. ഇന്ന് രാവിലെ എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. കെഎസ്യു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിന്മേലാണ് നടപടി. പ്രാഥമിക...
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. ജൂൺ 22 വരെ ഒറ്റപ്പെട്ട
ഇടങ്ങളിൽ ഇടിമിന്നലിനും...
നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ 28 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിത ബാധിത പ്രദേശത്തേക്ക് എത്താൻ അധികൃതർ പ്രയാസപ്പെടുകയാണ്. ശനിയാഴ്ച വൈകിട്ടാണ് കിഴക്കൻ...