2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്‍റ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ. റുപേ ക്രെഡിറ്റ് കാർഡുകൾക്കും 2000 രൂപ വരെ ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം....
ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് മുന്നേറ്റം. ഭരണം വന്ന് മൂന്ന് വർഷത്തോട് അടുക്കുമ്പോൾ നടന്ന പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് പൂർത്തിയായ 10,235 വാർഡുകളിൽ 4,179 വാർഡുകൾ ബിജെപി പിടിച്ചെടുത്തു....
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് മലപ്പുറം, കോഴിക്കോട്,
https://www.youtube.com/watch?v=3O-OuaL3Ip0&t=35s
വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ...
എന്‍ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കാന്‍ പോകുന്നത്. കേന്ദ്രത്തില്‍ നിന്ന് ഇന്നലെ മുതല്‍...
പാലാ രൂപതയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പള്ളി പള്ളിയിൽ മാർ സ്ലീവായുടെ പുകഴ്ചയുടെ തിരുനാളിന് ആത്മീയ നിമിഷങ്ങളോടെ തുടക്കമായി. തിരുനാളിന് ഒരുക്കമായി 13-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മാർ...