15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്സ് ആണ് അപകടത്തിൽപ്പെട്ടത്
ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. 30 പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്. 15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്സ് ആണ് അപകടത്തിൽപ്പെട്ടത്. അസമിലെ...
പെരിങ്ങുളം: പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പൂഞ്ഞാർ ന്യൂവിഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഏകദേശം 200 കുട്ടികൾക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.
രാവിലെ...
ഗ്രൂപ്പ് എയിലാണ് ഇന്ത്യ
ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ശ്രീലങ്കയിൽ തുടക്കമാവും.
രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ പാകിസ്താൻ, യുഎഇ,...
വയനാട് പൊൻകുഴി ഭാഗത്ത് ദേശീയ പാത 766ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു.
വനമേഖലയിൽ കുടുങ്ങിയ 500ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴയ്ക്കിടെ ആയിരുന്നു പൊലീസിന്റെയും ഫയർ...
വടക്കൻ കേരളത്തിൽ അടുത്ത 24 മണിക്കൂർകൂടി തീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ മഴയുടെ ശക്തി കുറയും. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രണ്ടു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നാളെ മുതൽ...