editor pala vision

14862 POSTS

Exclusive articles:

മലപ്പുറത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലപ്പുറത്ത് നിപ ബാധിച്ച് 14 കാരൻ മരണപ്പെട്ടതോടെ ജില്ലയിൽ അവധി പ്രഖ്യാപിച്ചെന്ന് വിവരം. ഇനിയൊരു ഉത്തരവ് വരുന്നത് വരെ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതായി റിപ്പോർട്ട്....

ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണം

നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്. നാല് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈ റിസ്ക്...

സൈന്യം ഷിരൂരിലെത്തി; രക്ഷാപ്രവർത്തനം വേഗത്തിലാകും

മണ്ണിടിച്ചിൽ നടന്ന ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തി സൈന്യം. ബെൽഗാമിൽ നിന്ന് മേജർ അഭിഷേകിന്റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന അംഗങ്ങളാണ് എത്തിയിരിക്കുന്നത്. രാവിലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉച്ചയോടെയാണ് സൈന്യം എത്തിയത്. നാവിക സേന...

വീണ്ടും ത്യശൂരിൽ മിന്നൽ ചുഴലി

തൃശൂർ വരന്തരപ്പള്ളി പഞ്ചായത്തിൽ മിന്നൽ ചുഴലി. പത്തൊമ്പതാം വാർഡിലെ തെക്കേ നന്തിപുരത്താണ് ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. മുന്നൂറിലധികം വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു. പുതുക്കാട്...

ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന...

Breaking

ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ മുംബൈയിലെ വീടിന് മുന്നിൽ ആഹ്ലാദപ്രകടനം; ‘യഥാർത്ഥ ഹീറോ’ എന്ന് വാഴ്ത്തി ബന്ധുക്കളും സുഹൃത്തുക്കളും

മുംബൈ: വിമാനത്തിൽ വെച്ച് കോക്ക്പിറ്റിൽ അപ്രതീക്ഷിത ആക്രമണമുണ്ടായിട്ടും അസാമാന്യ ധൈര്യത്തോടെ 174...

വ്യോമപാതയിൽ സാഹസികമായി 174 ജീവനുകൾ കാത്തു; പൈലറ്റ് സ്മിത് മച്ഛാറിന് ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ്’ പ്രഖ്യാപിച്ചു

ഗാന്ധിനഗർ: ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ...

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം; ശുചീകരണ പ്രവർത്തനങ്ങളുമായി എൻ.സി.സി. നേവൽ വിംഗ്

പാലാ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ...

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ...
spot_imgspot_img