editor pala vision

14911 POSTS

Exclusive articles:

13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 561 ആയി കുറഞ്ഞു

കേരളത്തിൽ കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 എണ്ണമായി കുറഞ്ഞെന്ന് മന്ത്രി പി രാജീവ്. ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന മട്ടിൽ ചില നിരീക്ഷണങ്ങൾ കാണുകയുണ്ടായി, എന്നാൽ...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാലക്കാട് നെന്മാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഇടിയംപൊറ്റ സ്വദേശി സോമനാണ് കത്തെഴുതി വച്ച് തൂങ്ങിമരിച്ചത്. വീടിനോട് ചേർന്നുള്ള മരത്തിലാണ് സോമനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. നെൽകർഷകനായ സോമന് വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  9

2024 ഓഗസ്റ്റ്  9  വെള്ളി     1199 കർക്കിടകം 25 വാർത്തകൾ മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിന് മികച്ച  ശുചിത്വ സ്കൂൾ അവാർഡ് കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ വിമുക്ത കേരളം 2.0 പദ്ധതിയുടെ ഭാഗമായി...

ചന്ദ്രനിൽ നിന്ന് ശേഖരിച്ച മണ്ണിൽ തന്മാത്ര രൂപത്തിൽ ജലം; ചരിത്രം

തൻമാത്രാ രൂപത്തിലുള്ള ജലം ചന്ദ്രനിലുണ്ട് എന്ന് ഭൗതിക തെളിവുകളോടെ കണ്ടെത്തി ചൈന. ചന്ദ്രനിൽ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്ത‌ാണ് ഈ കണ്ടെത്തൽ എന്നാണ് റിപ്പോർട്ട്. ജലത്തിന്റെ സാന്നിധ്യമേയില്ല...

മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിന് മികച്ച ശുചിത്വ സ്കൂൾ അവാർഡ്.

കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ വിമുക്ത കേരളം 2.0 പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ 2023 24 വർഷത്തെ ശുചിത്വ സ്കൂൾ അവാർഡ് മണിയംകുന്ന് സെൻ്റ് ജോസഫ് യുപി...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 04

👉📰 സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്...

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ് ആരോപണം; ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ...

ശ്രീലേഖ ബി.ജെ.പിയിലേക്ക് പോയത് ആനുകൂല്യങ്ങളും ഓഫറുകളും പ്രതീക്ഷിച്ച്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന്...

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം

പാലാ . സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ...
spot_imgspot_img