editor pala vision

14916 POSTS

Exclusive articles:

UPI സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നു

UPI സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ). സ്‌മാർട്ഫോണിലെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച്പണമിടപാടുകൾക്ക് വെരിഫിക്കേഷൻ നൽകാനുള്ള സൗകര്യം അവതരിപ്പിക്കും.ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങൾ ഉപയോഗിച്ച്യുപിഐ പണമിടപാടുകൾ...

റബർ വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ 10നാണ് റബർ വില 200...

കുട്ടികൾക്കായി പ്രത്യേക പാക്കേജ്

വയനാട് ദുരിതമേഖലയിലെ കുട്ടികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മേഖലയ്ക്ക് പ്രത്യേക സഹായം നൽകും. സർക്കാരുകൾ ഏതുമാണെങ്കിലും, ഇത് ദുരിതബാധിതർക്കൊപ്പം നിൽക്കേണ്ട സമയമാണ്. രാജ്യവും കേന്ദ്ര...

വയനാടിന്റെ ദു:ഖം മനസിലാകും

വയനാട് മഹാദുരന്തത്തിൽ വേദന അനുഭവിക്കുന്നവരുടെ ദു:ഖം മനസിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഏതുമാകട്ടെ വേദന അനുഭവിക്കുന്നവർക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് മാനസിക പിന്തുണ നൽകേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്...

രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ രണ്ട് ജില്ലകളിലും...

Breaking

സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ നിരീക്ഷണ സംവിധാനം; മന്ത്രി കെ. മുരളീധരൻ

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നിരീക്ഷണ...

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ...

രാമപുരം ഉപജില്ലാ ശാസ്ത്രമേള: എൽ.പി വിഭാഗത്തിൽ രാമപുരം എസ്.എച്ച്. എൽ.പി. സ്കൂളിന് ഹാട്രിക് കിരീടം

രാമപുരം: കുടക്കച്ചിറയിൽ വെച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ...

കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ ‘യുവജ്വാല 2026’ സംഘടിപ്പിച്ചു; മാതൃഭവൻ ഭരണങ്ങാനത്ത് ഉദ്ഘാടന സമ്മേളനം നടന്നു

ഭരണങ്ങാനം: കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പാലാ രൂപതയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
spot_imgspot_img